Advertisement
സിക്കിമിലെ ആദ്യ വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചു

സിക്കിമിലെ ആദ്യ വിമാനത്താവളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഗാംഗ്‌ടോകിൽ നിന്ന് 33 കിലോമീറ്റർ ദൂരെ പക്യോങ്ങിലാണ് വിമാനത്താവളം. 206...

കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനു മുന്നോടിയായുള്ള അന്തിമ പരിശോധന ആരംഭിച്ചു

കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന് മുന്നോടിയായുള്ള ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അന്തിമ പരിശോധന തുടരുന്നു. വിമാനത്താവളത്തിൽ ഒരുക്കിയ...

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നി മാറി

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മഴയിൽ വിമാനം റൺവേയിൽ തെന്നി മാറി. പുലർച്ചെ 2.18 ന് ഇറക്കിയ ഖത്തർ എയർവേയ്‌സ്...

വിമാനത്താവള ജീവനക്കാർ കൈകാര്യം ചെയ്യേണ്ടതായ ലഗേജുകൾക്ക് ഫീസ് ഏർപ്പെടുത്തി

വിമാനത്താവള ജീവനക്കാർ കൈകാര്യം ചെയ്യേണ്ടി വരുന്ന ലഗേജുകൾക്ക് ഫീസ് ചുമത്തുമെന്ന് ഒമാൻ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി.ഈ മാസം 15 മുതൽ...

തിരുവനന്തപുരം എയര്‍പോട്ടിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവര്‍ത്തനത്തില്‍ സിബിഐ അന്വേഷണം

തിരുവനന്തപുരം എയർപോർട്ടിലെ പ്ളസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവർത്തനത്തെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. വിദേശ യാത്രക്കാരുടെ യാത്രാരേഖകൾ അനുമതിയില്ലാതെ...

മോശം കാലാവസ്ഥ; കരിപ്പൂരില്‍ വിമാനം തിരിച്ച് വിട്ടു

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നു ക​രി​പ്പൂ​രി​ൽ വി​മാ​നം തി​രി​ച്ചു വി​ട്ടു. ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലി​റ​ങ്ങേ​ണ്ട എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ 998 വി​മാ​ന​മാ​ണ്...

31,000അടി മുകളില്‍ നിന്ന് വിമാനം പൊട്ടിത്തെറിച്ചു; മരണത്തെ മുന്നില്‍ കണ്ട് 148 യാത്രക്കാര്‍

അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 30,000അടി ഉയരത്തില്‍ നിന്ന് പൊട്ടിത്തെറിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ...

ബോംബ് ഭീഷണി; ചെന്നൈ വിമാനത്താവളത്തില്‍ അതീവ ജാഗ്രത

ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത. ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല...

എയർപോർട്ട് ബാത്രൂമിൽ കുഞ്ഞിനെ പ്രസവിച്ച് അമ്മ കടന്നുകളഞ്ഞു; പോലീസുകാരെ ഞെട്ടിച്ചത് കുഞ്ഞിന് സമീപം കണ്ട കുറിപ്പ്

എയർപോർട്ട് ബാത്രൂമിൽ കുഞ്ഞിനെ പ്രസവിച്ച് അമ്മ കടന്നുകളഞ്ഞു. കുഞ്ഞിന് സമീപം ഒരു കുറിപ്പെഴുതിവെച്ചിട്ടാണ് യുവതി കടന്നുകളഞ്ഞത്. അരിസോണയിലെ ടക്‌സൺ അന്താരാഷ്ട്ര...

എയര്‍പോര്‍ട്ടിലെ പരിശോധന; പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാനി സിനിമാ താരം

പാക്കിസ്ഥാനില്‍ ജനിച്ചതിന് വിമാനത്താവളത്തിലെ പരിശോധനയുടെ പേരില്‍ അനുഭവിച്ച വിഷമതകള്‍ പങ്കുവച്ച് പാക്കിസ്ഥാനി താരം. സബ ഖമറാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അന്താരാഷ്ട്ര...

Page 13 of 15 1 11 12 13 14 15
Advertisement