ആലപ്പുഴ എസ്ഡി കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകർ. കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിൻസിപ്പലിനെ...
തിരുവനന്തപുരം കിളിമാനൂരിൽ യൂത്ത് കോൺഗ്രസ്-എഐഎസ്എഫ് സംഘർഷം. കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു സംഘർഷം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം...
കൊല്ലം എസ്എൻ കോളജിലെ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് സിപിഐഎമ്മും സിപിഐയും തമ്മിൽ തുറന്ന പോരിലേക്ക്. വിദ്യാർഥികൾക്ക്...
കൊല്ലം എസ്.എൻ കോളജിലുണ്ടായ സംഘർഷത്തിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. പിടിയിലായവരെല്ലാം എസ്.എഫ്.ഐ പ്രവർത്തകരാണ്. ഇവർക്കെതിരെ വധശ്രമത്തിനു...
ആലപ്പുഴ എസ് ബി കോളജിൽ എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടയിലാണ് വാക്കേറ്റവും സംഘർഷവും...
കൺസെഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എഐഎസ്എഫ്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും നിരുപാധികം മാപ്പ് പറയണണെന്നുമായിരുന്നും എഐഎസ്എഫിന്റെ...
മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിമർശനവുമായി എ.ഐ.എസ്.എഫ്. സംസ്ഥാനത്ത് പൊലീസ് രാജെന്ന് സിപിഐ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറി...
എം.ജി.യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എഫ്ഐ അക്രമത്തിൽ തന്നെ ആക്രമിച്ചവരിൽ മന്ത്രിയുടെ സ്റ്റാഫ് അംഗം അരുണും ഉണ്ടെന്ന് ഇരയായ എഐഎസ്എഫ് വനിത നേതാവ്....
എംജി സര്‍വകലാശാലാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പീഡനപരാതിയില്‍ എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴിയെടുക്കുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം പറവൂര്‍ സ്റ്റേഷനില്‍ വെച്ചാണ്...
കോൺഗ്രസിലേക്ക് ക്ഷണിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി എഐഎസ്എഫ് വനിതാ നേതാവ്. താൻ കമ്മ്യൂണിസ്റ്റ് ആണെന്ന് കെ സുധാകരനോട്...