Advertisement
ഗുജറാത്ത് സ്വദേശികളായ നാലംഗ കുടുംബമുൾപ്പടെ എട്ടുപേർ അമേരിക്ക-കാനഡ അതിർത്തിയിൽ മരണപ്പെട്ടു

ഗുജറാത്ത് സ്വദേശികളായ നാലംഗ കുടുംബമുൾപ്പടെ എട്ടുപേർ അമേരിക്ക കാനഡ അതിർത്തിയിൽ മരണപ്പെട്ടു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽനിന്നുള്ള പ്രവീൺഭായ് ചൗധരി ഭാര്യ...

യുഎസ് ആർമിയുടെ 2 ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ മരിച്ചു

കെന്റക്കിയിൽ യുഎസ് ആർമിയുടെ രണ്ട് അത്യാധുനിക ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്നുവീണു. പതിവ് പരിശീലനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9...

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്പ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ്

അമേരിക്കയിലെ ടെന്നിസിയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെന്നിസിയിലെ നാഷ്വില്ലെയിലെ എലമെന്ററി സ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്....

തുടരെ വീശിയടിച്ചത് 11 ചുഴലിക്കാറ്റ്, 26 മരണം; ഭീതിയിൽ അമേരിക്ക

അമേരിക്കയിലെ മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റിൽ 26 മരണം. നാലുപേരെ കാണാതാവുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി...

അമേരിക്കയോട് കലിപ്പ് തീരണില്ല; നെറ്റ്ഫ്ലിക്സിനോട് പോരിനിറങ്ങി റഷ്യ, വിചിത്രമായ തന്ത്രം ഇങ്ങനെ…

അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉൽപ്പന്നമെന്ന നിലയിൽ നെറ്റ്ഫ്ലിക്സിനെതിരെ പോരിനിറങ്ങി റഷ്യ. നെറ്റ്ഫ്ലിക്സിലൂടെ റഷ്യക്കാർക്ക് ലഭിക്കാത്ത വെബ് സീരീസുകളുടെയും സിനിമകളുടെയും...

യു.എസിനെതിരെ പോരാടാൻ എട്ടുലക്ഷം ആളുകൾ സൈന്യത്തിൽ ചേരാൻ സന്നദ്ധത അറിയിച്ചു; ഉത്തരകൊറിയ

യു.എസിന്റെ സ്വേഛാധിപത്യത്തിനെതിരെ പോരാടാൻ എട്ടുലക്ഷത്തോളം ആളുകൾ സൈന്യത്തിൽ ചേരാൻ സ്വയം സന്നദ്ധത അറിയിച്ചതായി ഉത്തരകൊറിയ. ഭൂഖണ്ഡാന്തര മിസൈലായ ഹോസോങ്-17ന്റെ വിക്ഷേപണത്തിനു...

ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം; അനുയായികളോട് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ഡോണൾഡ് ട്രംപ്

ഏത് നിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുൻ അമേരിക്കൻ രാഷ്ട്രപതി ഡൊണാൾഡ് ട്രംപ്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അനുയായികളോട്...

6 ടീമുകളിൽ നാലും സ്വന്തമാക്കി; അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം

അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം. അമേരിക്കയിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിലെ 6 ടീമുകളിൽ നാലും...

അർക്കൻസാസിലെ ‘ഭീമൻ ബഗ്’ ജുറാസിക് കാലഘട്ടത്തിലെ അപൂർവ പ്രാണി

യുഎസിലെ അർക്കൻസാസിൽ ഒരു വാൾമാർട്ട് സ്റ്റോറിന് സമീപം ലഭിച്ച ‘ഭീമൻ ബഗ്’ ജുറാസിക് കാലഘട്ടത്തിലെ അപൂർവ പ്രാണിയെന്ന് കണ്ടെത്തൽ. പെൻ...

ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

ബോളിവുഡ് നടൻ അക്ഷയ് കുമാർ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നടത്താനിരുന്ന ‘ദി എൻ്റർടൈനേഴ്സ്’ ലൈവ് ഷോ ക്യാൻസൽ ചെയ്തു എന്ന്...

Page 29 of 73 1 27 28 29 30 31 73
Advertisement