2024ലെ നിര്‍ണായക ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍...
ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് തീവ്രവാദവിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരില്‍ നിന്ന് പിഴത്തുകയായി ഈടാക്കിയ പണം തിരികെ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. സംഭവുമായി...
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറത്തിയ ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സുപ്രിംകോടതി. ഉത്തരവ്...
ലക്ഷദ്വീപില്‍ പൗരത്വ നിയമഭേദഗതിക്കെതിരായി ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. കോണ്‍ഗ്രസ് നേതാവായ ആറ്റക്കോയ, സിപിഐഎം നേതാക്കളായ റഹിം, അഷ്‌കര്‍ അലി...
പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ ഹർജി നൽകി. മുസ്ലിങ്ങൾക്കൊഴികെ മറ്റ് മതവിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള വിജ്ഞാപനത്തെ...
സിഎഎ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രസർക്കാർ. ഹിന്ദു,...
ശബരിമല, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഗുരുതര ക്രിമിനല്‍...
രാജ്യത്തെ നടുക്കിയ ഡല്‍ഹി കലാപത്തിന് ഒരു വയസ് തികഞ്ഞപ്പോള്‍ കലാപം വിതച്ച അസ്വസ്ഥതകളില്‍ നിന്ന് ഇനിയും പൂര്‍ണ മോചനം നേടാതെ...
ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മില്ലിഅ വിദ്യാർത്ഥിനി സഫൂറ സർഗാറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ്...