കൊല്ലത്ത് ഗവർണർ ആരിഫ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം January 14, 2020

കൊല്ലം ആയൂരില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. എഐവൈഎഫ്, എഐഎസ്എഫ്‌ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്....

ഗവർണർ ജനങ്ങളെ വെല്ലുവിളിക്കുന്നു; ഉമ്മൻ ചാണ്ടി January 10, 2020

ഭരണഘടനയുടെ സംരക്ഷകൻ എന്നവകാശപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. പദവി മറന്നുള്ള...

പുതുവത്സരാശംസകൾ നേർന്ന് ഗവർണർ December 31, 2019

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ആശംസിച്ചു. ‘സൃഷ്ടിപരമായ ആശയവിനിമയത്തിലൂടെ ജനാധിപത്യത്തെ...

ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രോട്ടോക്കാള്‍ ലംഘനമുണ്ടായതായി കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍ December 29, 2019

ഗവര്‍ണര്‍ പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന വേദിയില്‍ പ്രോട്ടോക്കാള്‍ ലംഘനമുണ്ടായതായി കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍....

പൗരത്വ നിയമഭേദഗതി; കേരളാ ഗവർണറുടെ നിലപാട് നൂറ് ശതമാനം ശരിയാണെന്ന് പിഎസ് ശ്രീധരൻ പിള്ള December 28, 2019

പൗരത്വ ഭേദഗതി വിഷയത്തിൽ കേരള ഗവർണറുടെ നിലപാട് നൂറ് ശതമാനം ശരിയാണെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. രാഷ്ട്രപതി...

കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം December 28, 2019

കണ്ണൂർ സർവകലാശാലയിൽ ദേശീയ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം. പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം....

‘ഗവർണർ ആർഎസ്എസിന്റെ കുഴലൂത്തുകാരൻ’: കണ്ണൂർ ഡിസിസി December 27, 2019

കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ...

ഗവർണറുടെ പരിപാടികൾ ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല: എകെ ബാലൻ December 25, 2019

ഗവർണറും ബിജെപി നേതാവുമായ ആരിഫ് മുഹമ്മദ് ഖാന്‍റെ പരിപാടികൾ ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലൻ. പ്രധാന പദവിയിൽ...

കെ കരുണാകരന്‍ അനുസ്മരണം ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിട്ടുനിന്നു December 23, 2019

കോണ്‍ഗ്രസ് പ്രതിഷേധത്തെത്തുടര്‍ന്ന് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഗവര്‍ണറോട് പരിപാടിയില്‍...

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് December 23, 2019

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ഗവർണർ പദവിയുടെ മാന്യത പുലർത്തുന്നില്ലെന്നും നിലപാട്...

Page 2 of 3 1 2 3
Top