Advertisement
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി ക്ലർക്ക് അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ലർക്ക് അറസ്റ്റിൽ. കട്ടപ്പന ഡിപ്പോയിലെ ക്ലർക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ്...

സുഹൃത്തായ ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; തളിക്കുളം സ്വദേശി അറസ്റ്റിൽ

സുഹൃത്തായിരുന്ന ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം ഇടശ്ശേരി പുതിയ വീട്ടിൽ ഹസ്സനെ (29)...

ബാങ്ക് മോഷ്ടാവെന്ന് കരുതി ഹോളിവുഡ് സംവിധായകനെ പിടികൂടി; വെട്ടിലായി പൊലീസ്

ബാങ്ക് മോഷ്ടാവെന്ന് കരുതി ഹോളിവുഡ് സംവിധായകനെ പിടികൂടി വെട്ടിലായി പൊലീസ്. ബ്ലാക്ക് പാന്തർ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ...

യുവാവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ ര​ണ്ട് ​പേർകൂടി പിടിയിൽ

യു​വാ​വി​നെ​ ​ജീ​പ്പി​ടി​ച്ചും​ ​വെ​ട്ടി​യും​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​സം​ഘ​ത്തി​ലെ​ ​ര​ണ്ട് ​പേ​രെ​ ​കൂ​ടി​ ​കൊ​ല്ലം​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​കൊ​ല്ലം​ ​പോ​ള​യ​ത്തോ​ട്ടി​ലാണ്...

യുവാവുമായി പ്രണയം, ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജോത്സ്യന്റെ സഹായം തേടി, ഒടുവില്‍ ലൈംഗികാതിക്രമം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യനെ കൊല്ലം പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന്...

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (മെത്തലീന്‍ ഡയോക്‌സി മെത്താഫെറ്റാമിന്‍) എക്‌സൈസ് പിടികൂടി. കൊല്ലം എക്‌സൈസ് നര്‍ക്കോട്ടിക്...

മൃഗങ്ങളെ വേട്ടയാടാന്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കിയയാള്‍ അറസ്റ്റില്‍

മൃഗങ്ങളെ വെടിവച്ച് കൊന്ന് മാംസം കടത്തുന്ന സംഘത്തിന് സ്‌ഫോടക വസ്തുക്കള്‍ നല്‍കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലാണ് സംഭവം....

അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അച്ഛൻ അറസ്റ്റിൽ

വയനാട് മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അക്ഷയുടെ അച്ഛൻ മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു....

പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ കഞ്ചാവുമായി പിടിയില്‍

പൊലീസിനെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ കഞ്ചാവുമായി നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പിടികൂടി. നെയ്യാറ്റിന്‍കരയിലെ മാറനല്ലൂര്‍ പൊലീസിനെ ആക്രമിച്ച കേസിലെ...

മോഷണവീരന്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍

കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ചടയമംഗലം മേലില വില്ലേജില്‍ ചെത്തടി മുറിയില്‍...

Page 145 of 185 1 143 144 145 146 147 185
Advertisement