Advertisement
അടിമാലിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കേഴമാൻ ഇറച്ചിയുമായി രണ്ടുപേർ പിടിയിൽ

ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. ആനവരട്ടിയിലുള്ള ഹോട്ടലിലെ ഫ്രീസറിനുള്ളിലാണ് ഇറച്ചി കണ്ടെത്തിയത്. ഹോട്ടൽ ഉടമ...

തൃശൂര്‍ ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; റോബിന്‍ഹുഡ് രഞ്ജിത്ത് അറസ്റ്റില്‍

തൃശൂര്‍ ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. ആലത്തൂര്‍ വാവുള്ളിയാപുരം സ്വദേശി രഞ്ജിത്ത് കുമാറാണ് അറസ്റ്റിലായത്....

തൃശൂരിലെ ശക്തൻ ബസ് സ്റ്റാൻഡില്‍ മദ്യപസംഘങ്ങൾ തമ്മിൽ അടിപിടി; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

തൃശൂരിൽ മദ്യപസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. ശക്തൻ ബസ് സ്റ്റാൻഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം....

തിരുവനന്തപുരം ജനറല്‍ ആശുപത്രി വളപ്പില്‍ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ അടിപിടി; അടിയുടെ തുടക്കം തമ്പാനൂരിലെ ബാറില്‍ നിന്ന്

തിരുവനന്തപുരം ജനറല്‍ ആശുപത്രി വളപ്പില്‍ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് മദ്യ ലഹരിയില്‍ രണ്ട് സംഘങ്ങള്‍...

വിവാഹ മോചനത്തിന് കോടതിയിലേക്ക് പോകും വഴി ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; മുളകുപൊടി കയ്യിൽ കരുതി ഭാര്യ

കൊല്ലം കൊട്ടാരക്കയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. എഴുകോൺ സ്വദേശിനി ഐശ്വര്യക്ക് നേരെയാണ് ഭർത്താവ് അഖിൽരാജ് ആക്രമണം...

കുവൈറ്റിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിൽ

കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അബ്ദലി മേഖലയിൽ നടത്തിയ സുരക്ഷാ ക്യാമ്പയിനുകളിൽ താമസ, തൊഴിൽ നിയമം...

കൊട്ടാരക്കരയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ

കൊട്ടാരക്കര നെടുവത്തൂരിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. എഴുകോൺ സ്വദേശിനി ഐശ്വര്യയെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ...

യുവതിക്ക് നേരെ ദുർമന്ത്രവാദം; ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിൽ

അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്ക് നേരെ ദുർമന്ത്രവാദ പ്രയോഗം നടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിലായി. ഭരണിക്കാവ്...

ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിൽ; നാമക്കൽ സ്വദേശി മണിവേൽ അറസ്റ്റിൽ

കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ...

മ​യ​ക്കു​മ​രു​ന്ന് ​ഗു​ളി​ക​ക​ൾ​ ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ ​ഓ​ട്ടോ​റി​ക്ഷ പിടികൂടി; യുവാവ് അറസ്റ്റിൽ ​

എ​ക്സൈ​സ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ആ​ന്റി​ ​നാ​ർ​ക്കോ​ട്ടി​ക് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡ് ​ന​ട​ത്തി​യ​ ​രാ​ത്രി​കാ​ല​ ​പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന് ​ഗു​ളി​ക​ക​ൾ​ ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ ​ഓ​ട്ടോ​റി​ക്ഷ​ ​പി​ടി​കൂ​ടി....

Page 98 of 182 1 96 97 98 99 100 182
Advertisement