Advertisement
‘ജെപി നഡ്ഡ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന ആരോപണം നാടകം, വീണാജോർജ് വഞ്ചനയുടെ ആൾരൂപം’: കെ.സുരേന്ദ്രൻ

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോർജിന്റെ ആരോപണം നാടകമാണെന്നും വീണാജോർജ് വഞ്ചനയുടെ ആൾരൂപമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ ; മുഖ്യമന്ത്രി

ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നാണ് പ്രതികരണം. എല്‍ഡിഎഫ്...

‘യുഡിഎഫ് ആയിരുന്നു ഭരിച്ചത് എങ്കിൽ ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമായിരുന്നു, സമൂഹം ആശാവർക്കർമാരുടെ കൂടെയാണ്’: പി കെ കുഞ്ഞാലി കുട്ടി

സർക്കാരിന് സാമ്പത്തിക പ്രശനമുണ്ടെങ്കിൽ വഴി സർക്കാർ കണ്ടെത്തണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ്നെ കുറ്റം പറഞ്ഞിട്ട്...

ആശാ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ: സഭ ബഹിഷ്‌കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ സമരപ്പന്തലില്‍

സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്‌സ് നടത്തുന്ന നിരാഹാര സമരത്തിന് പ്രതിപക്ഷത്തിന്റെ ഐക്യദാര്‍ഢ്യം. യുഡിഎഫ് എംഎല്‍എമാര്‍ ഒന്നടംഗം ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തി....

“അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്”; ആശാ സമരത്തിനെതിരെ എ വിജയരാഘവന്‍

ആശാ സമരത്തിനെതിരെ അധിക്ഷേപവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശകളൊന്നുമല്ല. അഞ്ഞൂറ് ആളുകളെ...

ആശാവർക്കേഴ്സിന്റെ ഇന്‍സെന്റീവ് വർധന സമയബന്ധിതമായി പരിഗണിക്കും; രാജ്യസഭയിൽ ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ആശാവർക്കേഴ്സിന്റെ ഇന്‍സെന്റീവ് വർധന സമയബന്ധിതമായി പരിഗണിക്കുമെന്ന് രാജ്യസഭയിൽ ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതി...

ആശമാരുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന ചര്‍ച്ച തുടങ്ങി

ആശമാരുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന ചര്‍ച്ച തുടങ്ങി. നിയമസഭാ മന്ദിരത്തില്‍ വച്ചാണ് ചര്‍ച്ച. ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍...

ആവശ്യങ്ങൾ അംഗീകരിച്ചില്ല, NHM ഡയറക്ടർ വിളിച്ച ചർച്ച പരാജയം; അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചര്‍ച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സ്. വരും ദിവസങ്ങളിൽ അതിശക്തമായ സമരം തുടരുമെന്ന്...

‘ആശമാർ നിരാശയിൽ, പ്രതിദിനം 233 രൂപ മാത്രമാണ് വേതനം; കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുന്നു’: ജെബി മേത്തർ എം പി

ആശാവർക്കേഴ്സ് വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ജെബി മേത്തർ എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആശാവർക്കേഴ്സിന്റെ ആശങ്ക കേൾക്കാൻ തയ്യാറാകുന്നില്ല. ആശാവർക്കേഴ്സ് മറ്റന്നാൾ...

ആശാവർക്കർമാരുടെ സമരം ഇന്ന് 37-ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതൽ നിരാഹാര സമരം

ആശ വർക്കേഴ്സ് സമരം 37-ാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന് തുടർച്ചയായി ഈ മാസം 20 മുതൽ നിരാഹാര...

Page 4 of 9 1 2 3 4 5 6 9
Advertisement