ഡൽഹി നിയമസഭയിൽ നിന്ന് 21 ആം ആദ്മി എംഎൽഎമാർക്ക് വിലക്കേർപ്പെടുത്തിയ സ്പീക്കറുടെ നടപടിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് അതിഷി....
മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി മർലേനയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന നിയമസഭാ...
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചക്കളുമായി ആംആദ്മി പാര്‍ട്ടി.രാജി സമര്‍പ്പിച്ച് മുഖ്യമന്ത്രി അതിഷി. തുടര്‍ നീക്കങ്ങളും പ്രതിപക്ഷ...
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ നെടും തൂണുകൾ വീണപ്പോൾ കല്‍ക്കാജി മണ്ഡലത്തിലെ മുഖ്യമന്ത്രി അതിഷിയുടെ വിജയം പാർട്ടിക്ക് നേരിയ ആശ്വാസമാണ്...
ഡൽഹി തെരെഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും കൽക്കാജി മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുമായ അതിഷി. ദൈവം അനുഗ്രഹിക്കുമെന്നും...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് പൊലീസ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ,അതിഷിയുടെ അനുയായികൾ ഡൽഹി പൊലീസ്...
ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി അതിഷി. കെജ്‌രിവാളിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ഈ രണ്ട്...
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് കേസ്....
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് ഭാരതീയ ജനതാ പാര്‍ട്ടിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അതിഷി മര്‍ലേന. തെരഞ്ഞെടുപ്പില്‍...
2025 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാള്‍...