ഭാര്യ ബിസിനസ്സില്‍ പങ്കാളിയായിരുന്നെങ്കില്‍ ഇ​പ്പോ​ഴു​ണ്ടാ​യ വി​ഷ​മ​ത​ക​ളൊ​ന്നും ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ല: അറ്റ്ലസ് രാമചന്ദ്രന്‍ June 10, 2018

ക​ട​ലി​ൽ​നി​ന്നും ക​ര​യ്ക്കി​ട്ട മ​ത്സ്യ​ത്തെ​പ്പോ​ലെ പി​ട​ഞ്ഞ നാ​ളു​ക​ളാ​യി​രു​ന്നു ജയിലില്‍ കഴിഞ്ഞ് നാളുകളെന്ന് അറ്റ്ലസ് രാമചന്ദ്രന്‍. ജയില്‍ മോചിതനായ ശേഷം ഒരു ചാനലിന്...

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതന്‍ June 9, 2018

അറ്റ്‌ലസ് ജ്വല്ലറി ഉടമ എം.എം. രാമചന്ദ്രന്‍ ജയില്‍മോചിതനായി. 1000 കോടി വായ്പാ കുടിശക കേസിലാണ് 2015ല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്....

അറ്റ് ലസ് രാമചന്ദ്രന്‍ മോചിതനാകുന്നു January 31, 2018

അറ്റ് ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. വിദേശകാര്യ മന്ത്രാലയം മോചനത്തിനായി ഇടപെടുന്നുവെന്നാണ് സൂചന. 2015ലാണ് അറ്റ് ലസ് രാമചന്ദ്രന്‍ ദുബായിയില്‍...

അറ്റ് ലസ് രാമചന്ദ്രന്‍ മോചിതനായെന്ന വാര്‍ത്ത വ്യാജം July 28, 2017

പ്രമുഖ മലയാളി വ്യവസായി അറ്റ് ലസ് രാമ ചന്ദ്രന്‍ യുഎഇ ജയിലില്‍ നിന്ന് മോചിതനായെന്ന വാര്‍ത്ത വ്യാജം. അറ്റ് ലസ്...

ഭർത്താവും മകളും ജയിലിൽ; ഒറ്റയാൾ പോരാട്ടവുമായി അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ June 19, 2017

21 മാസമായി ദുബായ് ജയിലിൽ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന് വേണ്ടി ഒറ്റയാൾ പോരാട്ടത്തിലാണ് ഭാര്യ ഇന്ദിരാ രാമചന്ദ്രൻ. ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ...

അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് കടമ്പകളേറെ March 15, 2017

മലയാളി വ്യവസായി അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍ മോചന വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ഇദ്ദേഹത്തിന്റെ വക്കീല്‍ തന്നെയാണ് ആശാവഹമായ ഈ...

Top