Advertisement
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം...

വഞ്ചിയൂര്‍ കോടതിയില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി

കോടതി വളപ്പിൽ പ്രതി സാക്ഷിയെ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിലാണ് സംഭവം. പേരൂർക്കട സ്വദേശിയെ വീട് കയറി...

‘മുഴുവൻ തട്ടിപ്പാണ്, എല്ലാം കത്തിക്കും’; പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിൽ അക്രമം

പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിൽ അക്രമം. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെടുന്ന ആൾ കമ്പ്യൂട്ടർ മോണിറ്ററും പ്രിന്ററും എറിഞ്ഞുടച്ചു. നാരങ്ങാനം...

വെള്ളറടയിൽ വയോധികയെയും മകളെയും വീടുകയറി മർദിച്ചു; സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം വെള്ളറടയിൽ വയോധികയേയും മകളേയും ഒരു സംഘം ആൾക്കാർ വീട് കയറി മർദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ...

ഭാര്യയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പുറത്ത് നിന്ന് ആംബുലൻസ് വിളിച്ചതിന് കൊല്ലം സ്വദേശിക്ക് ക്രൂര മർദനം

ഭാര്യയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പുറത്ത് നിന്ന് ആംബുലൻസ് വിളിച്ചതിന് കൊല്ലം പുനലൂരിൽ യുവാവിന് ക്രൂരമർദ്ദനം. പുനലൂർ താലൂക്ക് ആശുപത്രിക്ക്...

ആളുകളുടെ മുഖം തിന്നുന്ന, ഏഴടി ഉയരമുള്ള, പറക്കുന്ന അന്യഗ്രഹ ജീവികളെ കണ്ടെന്ന് നാട്ടുകാർ; പെറുവിൽ ആശങ്ക

ഏഴടി ഉയരമുള്ള അന്യഗ്രഹ ജീവികളെ കണ്ടെന്ന് പെറുവിലെ നാട്ടുകാർ. ഇവർ ആളുകളുടെ മുഖം തിന്നുന്നവരാണെന്നും ആക്രമിക്കുന്നു എന്നും നാട്ടുകാർ പറയുന്നു....

മധ്യപ്രദേശിലെ തേനീച്ച ആക്രമണത്തിൽ ഒരു മരണം, 4 പേർക്ക് പരുക്ക്

മധ്യപ്രദേശിലുണ്ടായ തേനീച്ച ആക്രമണത്തിൽ ഒരു മരണം. നാലുപേർക്ക് പരുക്കേറ്റു. മധ്യ പ്രദേശിലെ ധാർ ജില്ലയിൽ ശനിയഴ്ച വൈകിട്ടാണ് സംഭവം. ഒരു...

തൃശൂരില്‍ കാര്‍ അടിച്ചുതകര്‍ത്തു; ആക്രമണം മത്സരയോട്ടത്തിനിടെയുണ്ടായ തര്‍ക്കത്തില്‍

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കാര്‍ അടിച്ചു തകര്‍ത്തു. ആക്രമണം മത്സരയോട്ടത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്. യാത്രക്കാര്‍ കാര്‍ കല്ലുകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. വൈകുന്നേരമായിരുന്നു സംഭവം....

നൂഹിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ആക്രമണം; തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയെന്ന് സര്‍ക്കാര്‍

ഹരിയാന നൂഹ് ജില്ലയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ആക്രമണം തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയെന്ന് ഹരിയാന സര്‍ക്കാര്‍. കഴിഞ്ഞ ഏപ്രില്‍...

പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം

തിരുവനന്തപുരം പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം. അമരവിള എൽ എം എസ് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥി...

Page 18 of 78 1 16 17 18 19 20 78
Advertisement