കുമ്മനത്ത് വീട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐയുടെ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് അറസ്റ്റില്‍. കോട്ടയം കുമ്മനം ഇളങ്കാവ് വികെ സുകുവിന്റെ വീടിന്...
ഒ രാജ ഗോപാലിന്റെ നേമത്തെ ഓഫീസിന് നേരെ ആക്രമണം. ഒാഫീസിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ഓഫീസിന്രെ...
പേർഷ്യൻ ഭാഷയിൽ സംപ്രേഷണം ചെയ്യുന്ന ജെം ടെലിവിഷൻ കമ്പനിയുടെ സ്ഥാപകൻ സഈദ് കരീമിയാൻ വെടിയേറ്റ് മരിച്ചു. ഇസ്താംബൂളിലാണ് കൊലപാതകം നടന്നത്....
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. രണ്ടരയോടെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. പൂഞ്ച് മേഖലയിലായിരുന്നു സംഭവം. ഇന്ത്യയും തിരിച്ചടി നല്‍കി....
കഴിഞ്ഞ ദിവസം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും, മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക്ക് സൈനിക നീക്കത്തിനെതിരെ...
കാശ്മീരില്‍ ഈ മാസം 25ന് നടക്കാനിരുന്ന അനന്ത് നാഗ് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി. സംഘര്‍ഷങ്ങളുടേയും ഭീകരാക്രമണങ്ങളുടേയും പശ്ചാത്തലത്തിലാണ് നടപടി. കരസേന...
അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക്കിസ്ഥാന്‍ സൈന്യം വികൃതമാക്കി. പാക്കിസ്ഥാനം ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ Pakistan, India, jawan...
ബി.ജെ.പി നേതാവും ലോക്സഭ അംഗവുമായ മനോജ് തിവാരിയുടെ വീട്ടിൽ ആക്രമണം. ഡൽഹയിലെ നോർത്ത് അവന്യുവിലെ വസതിയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം....
കാശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഇന്നലെയോടെ പുനഃസ്ഥാപിച്ചു. സംഘര്‍ഷത്തിന് കാരണമായ വീഡിയോകള്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്. ഏപ്രില്‍ 15നായിരുന്നു...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. Bjp|Trivandrum...