Advertisement
എടപ്പാളില്‍ 12 വയസുകാരിക്ക് ക്രൂരമര്‍ദ്ദനം; കുട്ടി ആശുപത്രിയില്‍

എടപ്പാളില്‍ 12 വയസുകാരിക്ക് ക്രൂര മര്‍ദ്ദനം. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല....

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ മരണം; മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ; പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്

തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. തലയോട്ടിക്ക് മുന്നിലും പിന്നിലും, ഇരുഭാഗങ്ങളിലും ക്ഷതമേറ്റെന്നാണ്...

ഒടുവില്‍ മരണത്തിന് കീഴടങ്ങി; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരായ ഏഴുവയസുകാരന്‍ മരിച്ചു

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന്‍ മരിച്ചു. 11.35 ഓടെയാണ് സംഭവം. വെന്റിലേറ്ററില്‍ നിന്നും അല്‍പസമയം മുന്‍പാണ് കുട്ടിയെ...

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍; ചികിത്സ തുടരും

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന്റെ ജീവന് വേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴും ആരോഗ്യസ്ഥിതി ദിവസം തോറും വഷളാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം....

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഏഴു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമെന്നാവര്‍ത്തിച്ച് ഡോക്ടര്‍മാര്‍. ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ ട്യൂബ് വഴി...

തൊടുപുഴയിലെ കുട്ടിയെ പ്രതി ലൈംഗീകമായി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്‌സോ ചുമത്തി

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പ്രതി അരുണ്‍ ആനന്ദ് ലൈംഗീകമായി പീഡിപ്പിച്ചു. അരുണ്‍ ആനന്ദില്‍ നിന്നും കുട്ടി നേരിട്ടത്...

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി വെന്റിലേറ്ററില്‍ തുടരും

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുമെന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നും എത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം. കുട്ടിക്ക് മസ്തിഷ്‌ക...

തൊടുപുഴയില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; പ്രതിയും യുവതിയും കുമാരമംഗലത്ത് എത്തിയത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന വ്യാജേന

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദും കുട്ടിയുടെ അമ്മയും കുമാരമംഗലത്ത് എത്തിയത് ഭാര്യാ ഭര്‍ത്താക്കന്മാര്‍...

തൊടുപുഴയില്‍ നടന്ന ക്രൂരത മനുഷ്യ മനസാക്ഷിക്ക് താങ്ങാന്‍ കഴിയാത്തതെന്ന് കെമാല്‍ പാഷ

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ഏഴു വയസുകാരനെ ഹൈക്കോര്‍ട്ട് മുന്‍ ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ സന്ദര്‍ശിച്ചു. മനുഷ്യ മനസാക്ഷിക്ക്...

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍; വെന്റിലേറ്ററില്‍ നിന്നും മാറ്റിയേക്കും

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഫോറന്‍സിക് വിദഗ്ധനായ ഡോക്ടര്‍ സുബിന്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്ററില്‍...

Page 12 of 13 1 10 11 12 13
Advertisement