കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടി November 22, 2019

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടി. വെടിവയ്പ്പിലെ മുഖ്യസൂത്രധാരന്‍ ഡോ. അജാസിനേയും മോനായിയേയും പിടികൂടാനാണ്...

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്; വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ് November 21, 2019

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ നിർണായക വഴിത്തിരിവ്. വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി,...

പട്ടണം റഷീദുമായി സംവദിക്കാം; ദി ആർട്ട് ഓഫ് മേക്കപ്പ് ‘ സൗന്ദര്യ ശില്പശാല നാളെ May 31, 2019

സൗന്ദര്യ സംരക്ഷണത്തിൽ തൽപരരായവർക്ക് അവസരങ്ങളുടെ പുത്തൻ വാതായനങ്ങൾ തുറന്ന് സൗന്ദര്യ ശില്പശാല ‘ദി ആർട്ട് ഓഫ് മേക്കപ്പ് കൊച്ചിയിൽ. ഇന്ത്യയിലെ...

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് പ്രതികൾ വീട് ഒഴിപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ April 15, 2019

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് പ്രതികളായ ബിലാലും, വിപിനും മംഗലാപുരത്ത് വീട് ഒഴിപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി ക്രൈം ബ്രാഞ്ച്...

ബ്യൂട്ടി പാർലർ വെടിവയ്പ്പ്; സൂത്രധാരൻ അൽത്താഫ് അറസ്റ്റിൽ April 12, 2019

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പിന്റെ സൂത്രധാരൻ അൽതാഫ് അറസ്റ്റിൽ. ആലുവയിലെ ഹോട്ടലിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്....

ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ്പ്: ക്വ​ട്ടേ​ഷ​ൻ 30,000 രൂ​പ​യ്ക്ക് April 12, 2019

ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ്പ് കേ​സി​ലെ ക്വ​ട്ടേ​ഷ​ൻ 30,000 രൂ​പ​യ്ക്ക്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​ലാ​ലി​നും വി​പി​നു​മാ​യാ​ണ് പ​ണം ന​ൽ​കി​യ​ത്. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ര​വി...

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; മുഖ്യപ്രതിയുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് March 4, 2019

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെയ്പിന്റെ സൂത്രധാരനായ ഡോക്ടർക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഡോക്ടറുടെ കൊല്ലത്തേയും കാഞ്ഞങ്ങാട്ടേയും വീടുകളിൽ ക്രൈംബ്രാഞ്ച് സംഘം...

രവി പൂജാരി പി സി ജോർജിനെ ആറ് തവണ വിളിച്ചു; നിര്‍ണ്ണായക വിവരങ്ങൾ പുറത്ത് February 7, 2019

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് പ്രതിയും അധോലോക നായകനുമായ രവി പൂജാരി പിസി ജോർജിനെ ആറ് തവണ വിളിച്ചതായി...

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; നിർണായക തെളിവുകൾ പോലീസിന് February 7, 2019

വെടിവെപ്പുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചു. പ്രതികളുടേതെന്ന് കരുതുന്ന ടെലിഫോൺ രേഖകൾ പോലീസിന് ലഭിച്ചു. മുംബൈയിൽ നിന്ന് വിളിച്ച കോളുകളുടേതാണ്...

കൊലപതാകമടക്കം 200ലേറെ കേസുകൾ; ഷാറുഖ് ഖാനെ വരെ വിറപ്പിച്ച അധോലോക നായകൻ; ക്രൂരകൃത്യങ്ങൾ വിനോദമാക്കിയ രവി പൂജാരിയുടേത് സൈക്കോ സിനിമകളെ പോലും വെല്ലുന്ന ജീവിതകഥ February 4, 2019

കൊച്ചി പനമ്പള്ളി നഗറിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന നെയിൽ ആർട്ടിസ്ട്രിക്ക് നേരെയുണ്ടായ വെടിവെപ്പിലൂടെയാണ് മറന്നു...

Page 1 of 21 2
Top