Advertisement
ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബംഗളൂരു സിറ്റി സിവില്‍...

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് : രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസുമാസി ബന്ധപ്പെട്ട് അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു....

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനായി ബംഗളൂരു കോടതിയില്‍...

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറി

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറി. രവി പൂജാരി ഉൾപ്പെട്ട മൂന്ന് കേസുകളാണ് തീവ്രവാദ വിരുദ്ധ...

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് മുഖ്യപ്രതി അജാസിനെ രക്ഷിച്ചത് ഫൈസൽ ഫരീദ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്്. സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് കടക്കുന്ന കുറ്റവാളികൾക്ക്...

ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; രവി പൂജാരിയെ ഏപ്രിൽ 27നുള്ളിൽ ഹാജരാക്കണം

ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ രവി പൂജാരിയെ അടുത്ത മാസം 27നുള്ളിൽ ഹാജരാക്കാൻ ഉത്തരവ്. കൊച്ചി സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ്...

ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; രവി പൂജാരിയെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ച് നീക്കം

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ രവി പൂജാരിയെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. രവി പൂജാരിയെ വിട്ട് കിട്ടാൻ...

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; മുഖ്യപ്രതിയുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെയ്പിന്റെ സൂത്രധാരനായ ഡോക്ടർക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഡോക്ടറുടെ കൊല്ലത്തേയും കാഞ്ഞങ്ങാട്ടേയും വീടുകളിൽ ക്രൈംബ്രാഞ്ച് സംഘം...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; ആവശ്യമെങ്കില്‍ ലീനയുടെ മൊഴി വീണ്ടുമെടുക്കും

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആവശ്യമായി വരികയാണെങ്കില്‍ നടി ലീന മരിയ പോളിന്റെ മൊഴി വീണ്ടുമെടുക്കും. ക്രൈംബ്രാഞ്ച് ഡി വൈ...

Page 2 of 2 1 2
Advertisement