ബംഗാളിൽ കലാപം നടന്നുകൊണ്ടിരിക്കേ വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ രംഗത്ത്. ഹൈദരാബാദിലെ ഗൊസാമഗൽ മണ്ഡലത്തിലെ എം.എൽ.എ രാജ് സിംഗാണ് വീഡിയോ...
നടിയും മോഡലുമായ സോണിക ചൗഹാൻ കാറപകടത്തിൽ മരിച്ച സംഭവത്തിൽ നടനും സുഹൃത്തുമായ വിക്രം ചാറ്റർജിയെ അറസ്റ്റ് ചെയ്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ്...
യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച കത്ത് പോളിറ്റ് ബ്യൂറോയ്ക്ക് കൈമാറി. യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നാണ് കത്തിലെ...
നടൻ വിക്രമിന്റെ കാർ അപകടത്തിൽപ്പെട്ട് കാറിലുണ്ടായിരുന്ന മോഡൽ മരിച്ചു. പ്രമുഖ ബംഗാളി നടൻ വിക്രം ചാറ്റർജിയുടെ കാറാണ് ഇന്ന് പുലർച്ചെ...
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട ലക്ഷ്‌കറെ തയിബ ഭീകരർക്ക് വധശിക്ഷ. ബംഗാളിലെ ബോൺഗാവ് കോടതിയാണ് മൂന്ന് ലക്ഷ്‌കറെ...
സംസ്ഥാനത്തെ രണ്ടു ടോള്‍ബൂത്തുകളില്‍ വിന്യസിച്ച സൈനികരെ പിന്‍വലിക്കാതെ ഓഫിസ് വിട്ട് പുറത്തിറങ്ങില്ലെന്ന് ഭീഷണി മുഴക്കിയ മമത ഇപ്പോഴും സെക്രട്ടേറിയറ്റിലെ ഓഫിസില്‍ തന്നെ! പശ്ചിമബംഗാളിലൂടെ...
ആലുവയില്‍ നിന്ന് അന്യസംസ്ഥാനക്കാരനായ വ്യാജഡോക്ടര്‍ പിടിയില്‍. പശ്ചിമബംഗാളിലെ നാദിയ സ്വദേശി ദിപാകര്‍ മണ്ടലാണ് അറസ്റ്റിലായത്. എസ് ഐ ഹണി കെ...
കേരളത്തിലും ഇതരസംസ്ഥാനങ്ങളിലേക്കും ജോലി തേടിയെത്തിയ ബംഗാളികളെ ബംഗാൾ ധനമന്ത്രി അമിത് മിത്ര തിരിച്ചു വിളിക്കുന്നു. സി.പി.എം ന്റെ പിന്തിരിപ്പൻ നിലപാട്...
പശ്ചിമബംഗാളില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ എഴുതിക്കൊണ്ടാവും ബംഗാള്‍ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങുക. ഏപ്രില്‍ അവസാനവാരം മൂന്നിലധികം...
രാജ്യത്ത് കേരളവും ബംഗാളും മാത്രമാണ് ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ എന്ന കുറ്റപ്പെടുത്തലുമായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ രണ്ട്...