Advertisement
കേരള സർവകലാശാലയിലെ ഭാരതാംബ ചിത്ര വിവാദം; രജിസ്ട്രാറോട് വിശദീകരണം തേടി വിസി, പരാതി നൽകി ശ്രീ പത്മനാഭ സേവാ സമിതി

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടി. നാളെ ഉച്ചയ്ക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ്...

‘ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചു’; മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണറുടെ മറുപടി

ഭാരതാംബ ചിത്ര വിവാദത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണറുടെ മറുപടി....

കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബ ചിത്രം; സ്ഥലത്ത് പ്രതിഷേധം

കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം. ചിത്രം എടുത്തുമാറ്റണമെന്ന് സർവകലാശാല രജിസ്ട്രാർ...

പാലക്കാട് ഭാരതാംബയുടെ ചിത്രം വച്ച് ട്രെയിനിനു സ്വീകരണം

പാലക്കാട് ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് ബിജെപിയുടെ സ്വീകരണം. റെയില്‍വേ പുതുതായി അനുവദിച്ച പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍...

‘പരിപാടി രാജ്ഭവനിലെങ്കിൽ ഭാരതാംബ ചിത്രമുണ്ടാകും’; മന്ത്രിമാരുടെ ബഹിഷ്കരണത്തിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ രാജ്ഭവൻ

ഭാരതാംബ ചിത്രത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ. രാജ്ഭവനിൽ നടന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ബഹിഷ്കരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി...

വീണ്ടും ഭാരതാംബ ചിത്രം; ‘നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസുണ്ട്’; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി

ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടിയും. സ്കൗട്ട് ആൻഡ് ഗൈഡ്സ്...

ഗവര്‍ണര്‍ പോരിനില്ല; മന്ത്രിക്കിട്ട് സെക്രട്ടറി വക കുത്ത്

ഭാരതാംബ വിഷയത്തില്‍ രാജ്ഭവന്‍ പോരാടാനില്ലെന്ന് വ്യക്തമാക്കുമ്പോഴും സിപിഐ മന്ത്രിയെ കുറ്റപ്പെടുത്തി ലേഖനം. സര്‍ക്കാര്‍ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രവും നിലവിളക്കും വേണ്ടെന്ന്...

‘ഔദ്യോഗിക പരിപാടികളില്‍ നിശ്ചിത ബിംബങ്ങളും ചിത്രങ്ങളും മാത്രം’; ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികളില്‍ നിശ്ചയിക്കപ്പെട്ട രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ്...

‘ഭാരതാംബ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ല; സ്വന്തം അമ്മയെ ആരെങ്കിലും ചർച്ചയാക്കുമോ?’ ഗവർണർ

ഭാരതാംബ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സ്വന്തം അമ്മയെ ആരെങ്കിലും ചർച്ചയാക്കുമോയെന്നും ഗവർണർ ചോദിച്ചു. ഭാരത്...

Advertisement