Advertisement
രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്...

ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നല്കി ‘നില്ക്കാൻ’ അനുവദിക്കുക;ആത്മാർത്ഥമായി സ്തുതി പാടുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപിയിൽനിന്നു സിപിഐഎമ്മിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയ ഭീമൻ രഘുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖംമൂടി ധരിക്കാതെ...

അലൻസിയറിന് ഈ ‘പ്രതിഭ’ മതിയാകുമോ? എന്തോ: പ്രതിമ അല്ല പ്രതിഭയെന്ന് രചന നാരായണൻകുട്ടി

സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ വിവാദ പ്രസ്താവന നടത്തിയ അലൻസിയറിനെയും ഭീമൻ രഘുവിനെയും പരിഹസിച്ച് നടി രചന നാരായണൻകുട്ടി. സംസ്ഥാന...

‘സാംസ്കാരിക രംഗത്തിന്റെ നേർചിത്രം: ചിലർ പരസ്യമായി പ്രകടിപ്പിക്കുന്നു, ചിലർ മാനസികമായി പ്രകടിപ്പിക്കുന്നു’; പരിഹാസവുമായി ഡോ ബിജു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിന്ന നടൻ ഭീമൻ രഘുവിനെ പരിഹസിച്ച് പരിഹസിച്ച് സംവിധായകൻ ഡോ. ബിജു. കൂടാതെ...

‘അദ്ദേഹം അച്ഛന്റെ സ്ഥാനത്ത്’ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ എഴുന്നേറ്റുനിന്ന് ആദരവ് നൽകി ഭീമൻ രഘു

സംസ്ഥാന ചലചിത്ര പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു....

ചുവപ്പണിഞ്ഞ് ഭീമൻ രഘു; വരവ് ആഘോഷമാക്കി സിപിഐഎം നേതാക്കള്‍

നടൻ ഭീമൻ രഘുവിന്‍റെ സിപിഐഎമ്മിലേയ്ക്കുള്ള വരവ് ആഘോഷമാക്കി നേതാക്കള്‍. ചിന്തിക്കുന്നവർക്ക് നിലപാടുകളുണ്ട് എന്നാണ് എകെജി സെന്‍ററിന് മുന്നില്‍ നില്‍ക്കുന്ന ഭീമൻ...

ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല;സിപിഐഎമ്മാണ് കേരളത്തിൽ താഴേത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്നത്; നടൻ ഭീമൻ രഘു

ബിജെപി ബന്ധം ഉപേക്ഷിച്ച് നടൻ ഭീമൻ രഘു സിപിഐഎമ്മിലേക്ക്. ബിജെപി പ്രവർത്തകനായിരുന്ന അദ്ദേഹം ഇന്ന് എകെജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന...

ബിജെപി വിടുന്നു; ഭീമൻ രഘു ഇനി സിപിഐഎമ്മിലേക്ക്..

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. പാര്‍ട്ടിപ്രവേശനം മുഖ്യമന്ത്രി വന്നാൽ ഉടനെന്നും...

Advertisement