പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പട്ടാപ്പകൽ വെടിവച്ചു. ബീഹാർ തലസ്ഥാനമായ പട്‌നയിലാണ് സംഭവം. കോച്ചിംഗ് കഴിഞ്ഞ് മടങ്ങും വഴിയാണ് ഒമ്പതാം ക്ലാസ്...
ബിഹാർ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ ആഭ്യന്തരം,പൊതു ഭരണം,ക്യാബിനറ്റ് സെക്രട്ടറിയറ്റ് എന്നീ വകുപ്പുകൾ കൂടി നിർവഹിക്കും. ഉപമുഖ്യമന്ത്രി...
ബീഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. സഖ്യത്തിലെ എറ്റവും വലിയ കക്ഷിയായ ആർജെഡിക്ക് 18ഉം ജെഡിയുവിന് 12...
ബീഹാറിലെ ഭഗൽപൂരിൽ ചെറുവള്ളം മറിഞ്ഞ് ഒരു സ്ത്രീ മുങ്ങി മരിച്ചു. ബസയിലേക്ക് പോകുന്നതിനിടെയാണ് കാറ്റിനെ തുടർന്ന് ചെറുവള്ളം മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന...
എൻഡിഎ വിട്ട നിതീഷ് കുമാർ മഹാസഖ്യത്തിലെത്തുന്നതിൽ , നിമിഷങ്ങൾക്കകം നടപടി ആയെങ്കിലും, സ്പീക്കർ പദവി ആർക്ക് എന്നതാണ് ബീഹാറിൽ കീറാമുട്ടിയായിരിക്കുന്നത്....
എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ ഇന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും....
ജെഡിയു- എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിയ്‌ക്കൊരുങ്ങുമ്പോള്‍ ബിഹാറില്‍ നടക്കുന്നത് നാടകീയ നീക്കങ്ങളാണ്. ആര്‍ജെഡിയുടെ പിന്തുണയോടെ...
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍...
ജെഡിയു- എന്‍ഡിഎ ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിയ്‌ക്കൊരുങ്ങുമ്പോള്‍ ബിഹാറില്‍ നടക്കുന്നത് നാടകീയ നീക്കങ്ങള്‍. കോണ്‍ഗ്രസുമായും...
ബീഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ...