ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായി. രാജസ്ഥാനിലും ഇന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി...
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. പക്ഷിപ്പനി പ്രതിരോധം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന്...
കോഴിക്കോട് ജില്ലയിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ചിക്കൻ കടകൾ അടച്ചിടും. പക്ഷിപ്പനി പ്രതിരോധത്തിന്റെ പേരിൽ വേങ്ങേരിയിലെയും കൊടിയത്തൂരിലും പത്ത് കിലോമീറ്റർ...
കോഴിക്കോട്ട് പടരുന്ന പക്ഷിപ്പനിയിൽ ആശങ്ക വേണ്ടന്ന് കേന്ദ്ര സംഘം. നിലവിൽ മനുഷ്യരിലേക്ക് പടരുന്ന സാഹചര്യമില്ല. കോഴിക്കോട് കാരമൂലയിൽ വവ്വാലുകളെ ചത്ത...
പക്ഷിപ്പനി പടർന്നുപിടിച്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, വേങ്ങേരി മേഖലകളിൽ പക്ഷികളെ കൊല്ലുന്ന നടപടികൾ തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് ഊർജിതമായ...
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്....
ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും. പ്രത്യേക സംഘത്തിന്റ നേതൃത്വത്തിലാകും പക്ഷിപ്പനി ബാധിച്ച താറാവുകളെ വേർതിരിച്ച്...
കര്‍ണ്ണാടകത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കി. കാസര്‍കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിജാഗ്രതാ...