Advertisement
‘വികസിത ഇന്ത്യ എന്ന പ്രതിജ്ഞ സാക്ഷാത്കരിക്കാനുള്ള ശക്തമായ മാധ്യമം’; പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർ

വികസിത ഇന്ത്യ എന്ന പ്രതിജ്ഞ സാക്ഷാത്കരിക്കാനുള്ള ശക്തമായ മാധ്യമമായി പുതിയ പാർലമെന്റ് മന്ദിരം മാറുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള....

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: കരിദിനമായി ആചരിക്കാന്‍ ബിജെപി; രാപ്പകല്‍ സമരം തുടരുന്നു

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്ന് കരിദിനമായി ആചരിക്കാന്‍ ബിജെപി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപിയുടെ രാപ്പകല്‍ സമരം...

ഇതുവരെ 600 മദ്രസകൾ അടച്ചുപൂട്ടി, 300 കൂടി പൂട്ടും; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

അസമിൽ 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസം പൊലീസും ക്വാമി ഓർഗനൈസേഷനുകളും തമ്മിലുണ്ടായ ചർച്ചയുടെ...

ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില്‍: വിമർശിച്ച് പ്രതിപക്ഷം

വി ഡി സവർക്കറുടെ ജന്മവാർഷികമായ മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും.എന്നാൽ...

രൺജീത് ശ്രീനിവാസന്റെ മകൾക്ക് ഫുൾ A+; ആ അച്ഛന് മകളുടെ സ്നേഹസമ്മാനമെന്ന് കെ സുരേന്ദ്രൻ

ബിജെപി നേതാവും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ രൺജീത് ശ്രീനിവാസന്റെ മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+. ആലപ്പുഴ സെന്റ്...

മുസ്ലീം യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങി ബിജെപി നേതാവിന്റെ മകൾ; ക്ഷണക്കത്ത് വൈറൽ, വിമർശനം

ബിജെപി നേതാവിന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മുനിസിപ്പൽ പ്രസിഡന്റും മുൻ എംഎൽഎയുമായ...

മുൻ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയ കോൺഗ്രസ് വിട്ടു; വീണ്ടും ബിജെപിയിൽ ചേരും

രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വീണ്ടും തിരിച്ചടി. സച്ചിൻ പൈലറ്റിന്റെ അടുപ്പക്കാരനും മുൻ കേന്ദ്രമന്ത്രിയുമായ സുഭാഷ് മഹാരിയ കോൺഗ്രസിൽ നിന്ന്...

3 രാജ്യങ്ങൾ, 40 മീറ്റിംഗുകൾ, രണ്ട് ഡസൻ ലോക നേതാക്കളുമായി കൂടിക്കാഴ്ച; മോദി ജപ്പാനിലേക്ക്

ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി ഇന്ന് രാത്രി ജപ്പാനിലെ ഹിരോഷിമയിലെത്തും. ആദ്യഘട്ടത്തിൽ ജപ്പാൻ...

പുതിയ പാർലമെന്റ് മന്ദിരം: മെയ് 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയെ...

മാർക്‌സിസ്റ്റ് പാർട്ടിയിൽ പോവുന്ന പ്രശ്നമില്ല; തന്റെ പേരിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് ടോം വടക്കൻ

മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് കാട്ടി വാട്ട്‌സ്‌ആപ്പിലൂടെ തന്റെ ഫോട്ടോ ഉപയോ​ഗിച്ച് പ്രചരിപ്പിക്കുന്ന ട്രോളുകൾ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന ട്വീറ്റുമായി ബിജെപി...

Page 298 of 641 1 296 297 298 299 300 641
Advertisement