Advertisement
കിച്ച സുദീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് ‘ഞെട്ടിപ്പോയി, വലിയ വേദന തോന്നി’: പ്രകാശ് രാജ്

കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. കിച്ച...

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത, അ​ദാ​നി, ജെപിസി വി​ഷ​യ​ങ്ങ​ളി​ൽ സ്തംഭിച്ച പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രണ്ടാം ഘട്ടത്തിന്റെ അവസാന...

ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ പ്രധാനമന്ത്രിയെ കണ്ടു; സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍. ഇന്ന് ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രമന്ത്രി...

ബിജെപിക്ക് വേണ്ടി മാത്രമേ ഞാൻ പ്രചാരണം നടത്തൂ, പക്ഷെ മത്സരിക്കാനില്ല; കിച്ച സുധീപ്

കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കന്നഡ നടൻ കിച്ച സുദീപ്. വ്യകതിപരമായ ബന്ധത്തിന്റെ പേരിലാണ് പ്രചാരണം. മുഖ്യമന്ത്രി...

താജ്‌മഹലും കുത്തബ് മീനാറും പൊളിച്ചുകളയണം,ക്ഷേത്രങ്ങൾ പണിയണം; ബിജെപി എംഎൽഎ

താജ്‌മഹൽ പൊളിച്ച് ക്ഷേത്രം പണിയണം, കുത്തബ് മീനാറും പൊളിക്കണമെന്ന് അസമിലെ ബിജെപി എംഎൽഎ രൂപ് ജ്യോതി കുർമി. ഷാജഹാനെ കുറിച്ച്...

എലത്തൂർ ട്രെയിൻ തീവയ്പ്പ് ; അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജന്‍സികളെയും അഭിനന്ദിക്കുന്നു; പിണറായി വിജയൻ

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരുക്കേറ്റതുമായ...

മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി തെലങ്കാന ബിജെപി അധ്യക്ഷൻ കസ്റ്റഡിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായി തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എസ്‌സി...

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്കിടെ നടൻ കിച്ച സുദീപിന് ഭീഷണിക്കത്ത്

കന്നഡ നടൻ കിച്ച സുദീപിന് ഭീഷണിക്കത്ത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഭീഷണിക്കത്ത്. സുദീപിന്‍റെ...

കന്നഡ താരങ്ങളായ കിച്ച സുദീപും ദര്‍ശനും ബിജെപിയിലേക്ക്

കന്നഡ സിനിമാതാരങ്ങളായ കിച്ച സുധീപും ദര്‍ശന്‍ തു​ഗുദീപയും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് കേന്ദ്ര വാർത്താ ഏജൻസിയയായ എ എൻ...

‘മോദിക്ക് കീഴിൽ ഇന്ത്യ രാമരാജ്യമാകുന്നു’; രാജ്‌നാഥ് സിംഗ്

ഇന്ത്യ രാമരാജ്യമാകുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ശ്രീരാമൻ സ്ഥാപിച്ച ആദർശങ്ങളുടെ പാതയിലാണ് സർക്കാർ സഞ്ചരിക്കുന്നതെന്നും കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും...

Page 323 of 638 1 321 322 323 324 325 638
Advertisement