കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി വനിത കൗണ്‍സിലര്‍മാര്‍ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന്...
കത്ത് വിവാദത്തിൽ സിബിഐ അന്വേഷണാവശ്യം തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കോടതിവിധി അംഗീകരിച്ച്...
താൻ നായകനാവുന്ന പുതിയ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനങ്ങൾ ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചുള്ള പ്രതികരണവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കൊൽക്കത്ത അന്തർദേശീയ...
സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സേവനം രാജ്യത്തിന്റെ നയമാണെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക് സഭയിൽ പറഞ്ഞു. ലോക്സഭാ അംഗം...
അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഇന്ത്യാ-ചൈന പട്ടാളക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രാഷ്ട്രീയ വിവാദം. രാജീവ് ഗാന്ധി ഫൗണ്ടേഷന്...
ബിജെപി മന്ത്രിസഭ ഗുജറാത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപന്ദ്ര പട്ടേലിന് ഒപ്പം 20 ഓളം പേരാകും...
രാഷ്ട്രീയ നേട്ടങ്ങൾക്ക് കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ വഞ്ചിക്കുന്നു. കുറുക്കുവഴി...
മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ലീഗ് പച്ചയായ വര്‍ഗീയ പാര്‍ട്ടിയാണ്. രാജ്യ വിരുദ്ധ നിലപാട്...
മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രകാന്ത് പാട്ടീലിന് നേരെ കരിമഷിയാക്രമണം. മന്ത്രിക്ക് നേരെ മഷിയെറിഞ്ഞയാളെ പിടികൂടിയെന്നും കൂടുതല്‍...
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗുജറാത്ത് മന്ത്രിമാരുടെ പട്ടിക ഇന്ന് തയ്യാറാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള...