കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ചെറുക്കണം. സഹകരണ...
തിരുവനന്തപുരം നഗരസഭാ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ. നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി കൗൺസിലർമാർ പ്രതിഷേധം...
കേരളത്തിലെ ഗവര്‍ണര്‍ക്ക് സി.പി രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാല്‍ നന്നാകുമെന്നും പറഞ്ഞ മന്ത്രി വി ശിവന്‍കുട്ടി ഇപ്പോള്‍ മാറ്റി...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ വോട്ടുചെയ്തവര്‍ വൈകാതെ ബിജെപിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക്...
ദില്ലി കി യോഗശാല പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യോഗ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഫണ്ട് ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹായം തേടി...
ഐ.സി.സിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയുടെ അധ്യക്ഷനായായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തെരെഞ്ഞെടുത്തു. നേരത്തെ സൌരവ്...
അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിൽ...
ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വ അജണ്ട അടിച്ച് ഏൽപ്പിക്കാൻ...
പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാക്കളിൽ നിന്ന് പ്രതിദിനം രണ്ട് മൂന്ന് കിലോ അധിക്ഷേപമാണ് തനിക്ക്...
ഹിമാചല്‍ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 68 അംഗ...