Advertisement
‘സർക്കാർ മതകാര്യങ്ങളിലോ മതങ്ങൾ സർക്കാർ കാര്യങ്ങളിലോ ഇടപെടാൻ പാടില്ല’; ഭരണഘടന ഭാരതീയവത്കരിക്കണമെന്ന് പി കെ കൃഷ്‌ണദാസ്‌

ഭരണഘടന ഭാരതീയവത്കരിക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്‌. സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിച്ചു. ജനാധിപത്യത്തിന്റെ ആനുകൂല്യത്തിൽ...

‘എന്തിനും ഏതിനും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും കൂട്ടുപിടിക്കുന്നു’; വി ഡി സതീശന്‍റെ ധാര്‍ഷ്ട്യത്തെ നിയമപരമായി നേരിടും; വി.മുരളീധരന്‍

എന്തിനും ഏതിനും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും കൂട്ടുപിടിക്കുന്നതാണ് വി.ഡി.സതീശന് പുലിവാലായതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ഗോള്‍വാള്‍ക്കറിനെതിരെയുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ പരാമര്‍ശത്തെ...

അഞ്ച് വര്‍ഷം കഴിയുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ പെട്രോള്‍ ഉപയോഗിക്കില്ല; നിതിന്‍ ഗഡ്കരി

അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ പെട്രോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി....

പ്രമുഖ നേതാക്കൾ കോൺ​ഗ്രസ് വിടുന്നത് തടയാൻ സോണിയ ഗാന്ധിയുടെ ഇടപെടൽ

പ്രമുഖ നേതാക്കൾ കോൺ​ഗ്രസ് വിടുന്നത് തടയാനായി സോണിയാ ഗാന്ധിയുടെ അടിയന്തര ഇടപെടൽ. സോണിയയുടെ നിർദേശപ്രകാരം മുതിർന്ന കോൺ​ഗ്രസ് നേതാവും ജി...

ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ല; താൻ ഇപ്പോഴും കോൺഗ്രസ് പാർട്ടിയിൽ അംഗമാണെന്ന് ആനന്ദ് ശർമ്മ

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയം ഇല്ലെന്ന് കോൺ​ഗ്രസ് നേതാവ് ആനന്ദ് ശർമ്മയുടെ പ്രതികരണം. ജെപി...

പി ടി ഉഷ രാജ്യത്തിന്റെ അഭിമാനം; എളമരം കരീമിന്റെ യോഗ്യത എന്താണെന്ന് കോഴിക്കോട്ടുകാർക്ക് അറിയാമെന്ന് കെ. സുരേന്ദ്രൻ

പി.ടി ഉഷയെ അവഹേളിച്ച എളമരം കരീമിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പിടി ഉഷയുടെ യോഗ്യത അളക്കാൻ...

അഗാധമായ ദുഃഖം; ആബെയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി നരേന്ദ്രമോദി. പ്രിയ സുഹൃത്തിനെതിരായുണ്ടായ ആക്രമണത്തിൽ അഗാധമായ ദുഃഖമെന്ന് പ്രധാനമന്ത്രി...

ബിജെപിയുടെ ഒരേയൊരു മുസ്‌ലിം എംപിയും പടിയിറങ്ങി; മുസ്‌ലിം എംപിമാരില്ലാതെ കേന്ദ്ര മന്ത്രി സഭ

മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ബിജെപിയുടെ 395 പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരു മുസ്‌ലിം എംപിയും ഉണ്ടാകില്ല....

മധ്യപ്രദേശിൽ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി; വിഡിയോ

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഇന്‍ഡോറിലെ ഖാതിപുര ഏരിയയിലെ...

ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ വിയോഗം രാജ്യത്തിന് നഷ്ടമെന്ന് കെ സുരേന്ദ്രൻ

ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ വിയോഗം രാജ്യത്തിന് നഷ്ടമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു...

Page 384 of 613 1 382 383 384 385 386 613
Advertisement