ബിജെപി നേതാവിൻ്റെ മകൻ 19കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൃത്യം നടന്ന ഉത്തരാഖണ്ഡ് റിസോർട്ടിൻ്റെ കെട്ടിടത്തിനു തീവച്ച് നാട്ടുകാർ. പൊട്ടിയ...
ഉത്തരാഖണ്ഡിലെ ഹോട്ടൽ ജീവനക്കാരിയുടെ കൊലപാതകത്തിൽ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ.വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയാണ് അറസ്റ്റിലായത്. റിസപ്ഷണിസ്റ്റ് അങ്കിത...
കണ്ണൂർ മട്ടന്നൂർ ആർഎസ്എസ് കാര്യാലയം ആക്രമിച്ചതിൽ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം...
ഭാരത് ജോഡോ യാത്രയിൽ സവർക്കർ ചിത്രം വന്നതിൽ ആശ്ചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ഇപ്പോൾ ആർഎസ്എസ് മനസാണ്. അവർ...
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പോപ്പുലർ ഫ്രണ്ട് ഓഫിസുകളിളിൽ നടത്തുന്നത് നിയമപരമായ കാര്യങ്ങളാണെന്നും റെയ്ഡിൽ രാഷ്ട്രീയമില്ലെന്നും ബിജെപി സംസ്ഥാന ജനറൽ...
ഈ വര്‍ഷം ആദ്യം നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 340 കോടി രൂപയിലധികം ചെലവഴിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ...
ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസി. ഇമാം...
കോൺഗ്രസിന്റെ ജോഡോ യാത്രയിൽ വീർ സവർക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽ...
എറണാകുളത്തെ ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം, വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്ന് ബിജെപി. സവർക്കറുടെ ചിത്രമടങ്ങിയ...
ഗവര്‍ണര്‍ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്കെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാനമൊട്ടാകെ സിപിഐഎമ്മിന് ആധിപത്യമുള്ള എല്ലായിടത്തും...