കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. അതേസമയം തത്കാലം...
കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തത്ക്കാലം ഇല്ല. ലോക്കൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൃത്യമായ തെളിവുകൾ...
ടൂൾകിറ്റ് വിവാദത്തിൽ 11 ബി.ജെ.പി നേതാക്കളുടെ ട്വീറ്റുകളിൽ ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ചേർക്കണമെന്ന് കോൺഗ്രസ്. ആവശ്യം ഉന്നയിച്ചുകൊണ്ട് ട്വിറ്ററിന് കത്തയച്ചു....
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പ്രതിഷേധക്കാർക്കെതിരെ വീണ്ടും പൊലീസ് നടപടി. കൽപേനിയിൽ രണ്ട് പ്രതിഷേധക്കാരുടെ ഫോണുകൾ...
സംസ്ഥാനത്ത് നടപ്പിലാക്കാനിരിക്കുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദുക്കൾ തമാക്കുകയും ആരാധിക്കുകയും ചെയ്യുന്ന...
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷർ കെജി കർത്തയെ നാളെ ചോദ്യം ചെയ്യും. ആലപ്പുഴയിലെത്തിയാണ് ചോദ്യം ചെയ്യുക. ബിജെപി...
പാർലമെൻറിൽ ശശി തരൂർ എം.പിയെ അയോഗ്യനാക്കണമെന്ന് ബിജെപി നേതാവ് നിഷാന്ത് ദുബേ. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക്...
ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിനെ വിമര്‍ശിച്ച മൂന്ന് പേര്‍ കസ്റ്റഡിയില്‍. രണ്ട് വിദ്യാര്‍ത്ഥികളും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ് കസ്റ്റഡിയിലുള്ളത്....
അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ ലക്ഷദ്വീപ് ബിജെപി ഘടകം. അഡ്മിനിട്രേറ്ററായ പ്രഫുല്‍ ഗോഡ പട്ടേലിനെ പിന്‍വലിക്കണമെന്നാണ് ആവശ്യം. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എടുത്ത വിവാദ...
കോണ്‍ഗ്രസ് വ്യാജ ടൂള്‍ കിറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ തേടി ട്വിറ്റര്‍. ‘മാനിപുലേറ്റഡ് മീഡിയ’...