Advertisement
‘സന്ദീപ് വാര്യർക്ക് വരാം, കോൺഗ്രസും ബിജെപിയും വിട്ടുവരുന്നവർ ഇടതുരാഷ്ട്രീയ നിലപാട് സ്വീകരിച്ചാൽ സ്വാഗതം ചെയ്യും’; ടി.പി രാമകൃഷ്ണൻ

കോൺഗ്രസും ബിജെപിയും വിട്ടുവരുന്നവർ ഇടതുരാഷ്ട്രീയ നിലപാട് സ്വീകരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇടതു രാഷ്ട്രീയനിലപാടും...

”ഒരു മനുഷ്യൻറെ ആത്മാഭിമാനത്തേക്കാൾ വലുതല്ല പാർട്ടി നടപടി”; കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ

ബിജെപി വിടുമെന്ന റിപ്പോർട്ടുകൾക്കിടെ നേതൃത്വത്തിനെതിരെ വിമർശനം തുടർന്ന് സന്ദീപ് വാര്യർ. നിങ്ങൾ പോയാലും ഒന്നുമില്ല എന്ന രീതിയിൽ അപമാനിച്ചു കൊണ്ടിരിക്കുമ്പോൾ...

‘ഷാഫിയുടെ നേതൃത്വത്തിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നു, 40 മുറികളിൽ 12ൽ മാത്രമാണ് പരിശോധന നടത്തിയത്’; കെ സുരേന്ദ്രൻ

ഷാഫിയുടെ നേതൃത്വത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 40 മുറികളിൽ 12 മുറികളിൽ...

‘പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ; റെയ്ഡ് CPIM-BJP നേതാക്കളുടെ അറിവോടെ’; വി.ഡി സതീശൻ

പാലക്കാട് ഹോട്ടൽ റെയ്ഡിൽ‌ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ്...

‘CCTV ദൃശ്യങ്ങൾ പരിശോധിക്കണം; സംഘർഷസാധ്യതയുണ്ടാക്കി രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കി; രാഹുലെവിടെ?’ ബിജെപി നേതാക്കൾ

കോടികണക്കിന് കള്ളപ്പണം കൊണ്ടുവന്നിട്ട് പൊലീസുകാരെ പരിശോധന നടത്താൻ അനുവദിച്ചില്ലെന്ന് ബിജെപി നേതാക്കൾ. സംഘർഷമുണ്ടാക്കി പണവുമായി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാക്കിയെന്ന് വിവി രാജേഷ്...

പാലക്കാട്‌ ബിജെപിക്ക് തലവേദനയായി കൊഴിഞ്ഞുപോക്ക്; കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി.രാംകുമാർ പാർട്ടി വിട്ടു

പാലക്കാട്‌ ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി രാംകുമാർ പാർട്ടി വിട്ടു....

‘മുനമ്പത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം, ബിജെപിക്ക് സർക്കാർ അവസരമൊരുക്കുന്നു’: വി ഡി സതീശൻ

മുനമ്പം വിഷയത്തിൽ കള്ളക്കളിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം. സർക്കാർ ബിജെപിക്ക് അവസരമൊരുക്കുന്നു....

‘സന്ദീപ് വാര്യർക്ക് രാഷ്ട്രീയത്തിൽ വലിയ മോഹങ്ങൾ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നിൽ സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാം’; അല്‍ഫോണ്‍സ് കണ്ണന്താനം

സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. സന്ദീപ് വാര്യർക്ക് രാഷ്ട്രീയത്തിൽ വലിയ മോഹങ്ങൾ...

‘വഖഫ് രാജ്യത്ത് വലിയ വിഷയമായി മാറി, മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കണം’; പ്രകാശ് ജാവഡേക്കർ

മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന് കേരള സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. മറ്റു വിഭാഗക്കാർ താമസിക്കുന്ന വഖഫ്...

‘പരസ്യ പ്രസ്താവനകൾ ഇനി നടത്തരുത്; പ്രശ്നപരിഹാരത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും’; സന്ദീപിനോട് RSS

സന്ദീപിനോട് അഭ്യർത്ഥനയുമായി ആർഎസ്എസ്. പരസ്യ പ്രസ്താവനകൾ ഇനി നടത്തരുത് എന്ന് നിർദ്ദേശം. പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കാമെന്ന്...

Page 56 of 614 1 54 55 56 57 58 614
Advertisement