ഹരിയാനയില്‍ ലീഡ് പിടിച്ച് ബിജെപി. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷമുറപ്പാക്കി ബിജെപി മുന്നേറിയതോടെ കോണ്‍ഗ്രസ് ആഘോഷം നിര്‍ത്തി. തുടക്കത്തില്‍ ലീഡ്...
ഹരിയാനയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. നേരത്തെ, കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നിലവിൽ ലീഡ് മാറിമറിയുന്നതിനിടയിൽ...
ഹരിയാനയിൽ വൻ ട്വിസ്റ്റ്, ബിജെപി മുന്നേറ്റം. ലീഡ് നിലയിൽ ബിജെപി തിരിച്ച് വരുന്നു. അപ്രതീക്ഷിത ട്വിസ്റ്റിൽ ഹരിയാനയിൽ ലീഡ് നിലയിൽ...
ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഡു വിതരണം തുടങ്ങി. മധുരവിതരണം ചെയ്തും പതാകയുമായി നൃത്തം ചെയ്തും...
ജമ്മു കശ്‌മീരിൽ ബിജെപി 30-35 സീറ്റുകൾ വരെ നേടുമെന്ന് ജമ്മു ബിജെപി അധ്യക്ഷൻ. ഈ തിരഞ്ഞെടുപ്പിൽ പാർട്ടി 30-35 സീറ്റുകൾ...
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് കുരുക്ഷേത്രയിലെ ദക്ഷിണ്‍ മുഖി ക്ഷേത്രം സന്ദര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. ബ്രഹ്‌മ...
ജമ്മു കാശ്‌മീർ, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് സച്ചിൻ പൈലറ്റ്. രാജസ്ഥാനിലെ ടോങ്കിൽ മാധ്യമപ്രവർത്തകരോട്...
ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നയാബ്...
ഹരിയാനയും ജമ്മു കശ്മീരും ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടുമണിയോടെ വോട്ടണൽ ആരംഭിക്കും. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മു...
പ്രയാഗ്‌രാജിലെ കുംഭമേളയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച മഹാകുംഭ് 2025 ന്റെ ലോഗോ പ്രകാശനം...