കേരളത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറന്ന് നല്‍കിയ തൃശൂരില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നതില്‍ വമ്പിച്ച ആഹ്‌ളാദ പ്രകടനം. തെരുവില്‍ ബിജെപിയുടെ കൊടികളുയര്‍ത്തി...
സുരേഷ് ഗോപി സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി ഡല്‍ഹിയിലെത്തി. എല്ലാം ദൈവ നിശ്ചയിച്ച വഴിയേ മുന്നോട്ടുപോകുന്നതായും വിധേയനാകുന്നുവെന്നും സുരേഷ് ഗോപി ട്വന്റിഫോറിനോട് പ്രതികരിച്ചു....
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 63 പേരാണ്...
സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി പദവിയിൽ അതിയായ സന്തോഷമെന്ന് സഹോദരൻ സുനിൽ ഗോപി. ഹാർഡ് വർക്കിന്റെ ഫലം, വകുപ്പൊന്നും സുരേഷ് ഗോപി...
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ എൽഡിഎഫ്-യുഡിഎഫ് വോട്ട് കച്ചവടം അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ്. പത്മജ സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമ...
നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി നരേന്ദ്രമോദി. പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഉറപ്പാക്കണമെന്നും വകുപ്പുകളിൽ ഉടൻ ചുമതല ഏൽക്കണമെന്നും മോദി നിർദേശം നൽകി....
കേന്ദ്രമന്ത്രി സ്ഥാനം ദൈവനിശ്ചയമെന്ന് ജോർജ് കുര്യന്റെ ഭാര്യ അന്നമ്മ. മന്ത്രിയായ വിവരം അറിയിച്ചില്ല. പുതിയ പദവിക്ക് എല്ലാ [പിൻതുണയെന്നും ഭാര്യ...
ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയാണ് നരേന്ദ്ര മോദി. ഇത് വലിയ നേട്ടമാണെന്ന് തമിഴ് സൂപ്പര്‍താരം...
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രി. മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോർജ് കുര്യൻ. നിയുക്ത...
കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപി ഉപാധി വെച്ചതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.തൃശൂരിൽ ജയിച്ചാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകുമെന്നത് ബിജെപിയുടെ...