കൊടകര കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് അന്വേഷണസംഘത്തിന് മൊഴി നൽകി. ധർമ്മരാജനുമായി നിരന്തരബന്ധം പുലർത്തിയിരുന്നു....
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ...
കൊടകര കുഴല്‍പ്പണ ഇടപാടുകാര്‍ക്ക് തൃശൂരില്‍ താമസമൊരുക്കിയത് ബിജെപി നേതാക്കള്‍. പരാതിക്കാരന്‍ ഷംജീറിന് ഹോട്ടലില്‍ മുറി എടുത്ത് നല്‍കുന്നതിന്റെ സിസി ടിവി...
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. അതേസമയം തത്കാലം...
മഹാരാഷ്ട്രയിൽ വ്യാജരേഖ നിർമിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഗ്രാമസേവകനുൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.മഹാരാഷ്ട്രയിലെ ദിന്തോരി ഗ്രാമപഞ്ചായത്തിലാണ്...
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ 2 പ്രധാന പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്ദുൾ റഷീദ് എന്നിവരാണ്...
കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ...
കൊടകരയിൽ ഗുണ്ടാസംഘം കവർന്നതെന്ന് കരുതുന്ന പണം കണ്ടെത്തിയതായി പൊലീസ്. കേസിലെ ഒമ്പതാം പ്രതി ബാബുവിന്റെ കൊടുങ്ങല്ലൂർ കോണത്തുകുന്നിലെ വീട്ടിൽ നിന്നാണ്...
കൊടകര കുഴൽപ്പണ കേസിൽ ഏഴ് പ്രതികൾ റിമാൻഡിൽ. പ്രതികൾക്ക് അന്തർസംസ്ഥാന മാഫിയാ ബന്ധമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ രാഷ്ട്രീയ...
ദേശീയപാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയ സംഭവത്തെക്കുറിച്ചു ഡിജിപി നൽകിയ റിപ്പോർട്ടിൽ തൽക്കാലം തുടർനടപടികൾ സ്വീകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊലീസ് മേധാവിയുടെ...