പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവിൽ മൂന്ന് പേർ മരിച്ചു. ബംഗളൂരുവിലെ ഇജിപുരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ ഇരുനില...
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു. മൂന്നു വയസിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്...
മധ്യപ്രദേശിലെ ഛിന്ത്വാരയിൽ അമോണിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതേ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട സമീപത്തെ സ്‌കൂളിലെ 50 വിദ്യാർഥികളെ ആശുപത്രിയിൽ...
മലേഗാവ് സ്‌ഫോടന കേസില്‍ ജാമ്യം ലഭിച്ച പ്രതി കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് ജയില്‍ മോചിതനായി പുറത്തിറങ്ങി. കേസില്‍ ഒമ്പത്...
ഈജിപ്തിലെ വടക്കൻ സിന എൽസഫാ ജില്ലയില്ഡ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനത്തിന്...
സൗത്ത് ഡൽഹിയിലെ ഓഖ്‌ല ഫെയ്‌സ് വണ്ണിലുള്ള വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു. ഒൻപതുപേർക്ക് പൊള്ളലേറ്റു. മൂന്ന് സ്ത്രീകളും...
കൊളംബിയയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 3 പേർ മരിച്ചു. കൊളംബിയൻ തലസ്ഥാനമായ ബഗോട്ടയിലെ ഷോപ്പിങ്ങ് സെന്ററിലായിരുന്നു സേഫോടനം നടന്നത്. സംഭവത്തിൽ 11...
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപത്തെ സ്ഫോടനത്തില്‍ അമ്പത് മരണം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. ചാവേര്‍ ആക്രമണമാണെന്നിതെന്ന് സംശയിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍...
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം സ്ഫോടനം. കാബൂളിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. ഉദ്യോഗസ്ഥര്‍...
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 50 പേർക്കു സ്ഫോടനത്തില്‍ പരിക്കേറ്റു. യു.എസ് പോപ്പ്...