ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ വച്ച് സര്‍ക്കാരും കൊച്ചിന്‍ കോര്‍പറേഷനും അഴിമതി നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...
ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നുയരുന്ന പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാഴക്കാലയിലെ ലോറന്‍സിന്റെ മരണകാരണം...
സോണ്‍ട കമ്പനിക്കെതിരെ കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. തീപിടുത്തമുണ്ടായാല്‍ കരാര്‍ കമ്പനിയ്ക്ക് അതില്‍ ഉത്തരവാദിത്തമുണ്ടെന്ന് മേയര്‍ ട്വന്റിഫോറിനോട് പറഞ്ഞു....
സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കിയത് കൊല്ലം കോര്‍പ്പറേഷനെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ്. കരാറില്‍ മാറ്റം വന്നതുകൊണ്ടാണ് മാലിന്യ സംസ്‌കരണ ടെന്‍ഡറില്‍നിന്ന് സോണ്‍ട...
ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരളത്തില്‍ 900ത്തിലധികം തദ്ദേശ സ്ഥാപനങ്ങളുണ്ട്. എല്ലാ...
രണ്ട് ദിവസത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ബ്രഹ്‌മപുരം വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സംസ്ഥാന...
ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന. പുക പൂർണമായും ശമിച്ചു. 48 മണിക്കൂർ ഫുൾ ടീം നിരീക്ഷണം നടത്തും. അതിനുശേഷം...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പൂർണ്ണമായും ശമിച്ചെന്ന് ജില്ലാ ഭരണകൂടം. അടുത്ത 48 മണിക്കൂർ നിതാന്ത ജാഗ്രത തുടരും....
ബ്രഹ്മപുരം വിഷയം സഭയില്‍ വീണ്ടും ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമം പ്രതിപക്ഷം നിയമസഭയില്‍ ഇന്ന്...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യപ്പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും. ഇതിൻ്റെ ഭാഗമായി 202...