ടോക്യോ ഒളിമ്പിക്സ് ഫുട്ബോളിൽ കരുത്തരായ ജർമ്മനിക്കെതിരെ ബ്രസീലിനു ജയം. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ...
കഴിഞ്ഞ 10 ദിവസമായി നിർത്താതെ ഇക്കിൾ അനുഭവപ്പെടുന്നതിനെ തുടർന്ന് ബ്രസീൽ പ്രസിഡൻ്റ് ജൈർ ബോൽസൊനാരോ ആശുപത്രിയിൽ. സാധാരണ നൽകുന്ന മരുന്നുകൾ...
കോപ അമേരിക്ക കിരീടം ഉയര്‍ത്തി ചരിത്രമെഴുതിയതിന് പിന്നാലെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് കിരീടം സമര്‍പ്പിച്ച് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ...
28 വർഷങ്ങൾക്കു ശേഷം അർജൻ്റീന കോപ്പ അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ്. അതും ചിരവൈരികളായ ബ്രസീലിനെ, അവരുടെ നാട്ടിൽ, അവരുടെ അഭിമാനത്തിനു വിലയിടുന്ന...
മാരക്കാനകോപ്പ അമേരിക്ക ഫൈനൽ ബ്രസീലിനും അർജൻ്റീനയ്ക്കും മത്സരം നിർണായകമായിരുന്നു. ബ്രസീലിന് ചരിത്രമുറങ്ങുന്ന മറക്കാനയിൽ ഇനിയൊരുവട്ടം കണ്ണുനീർ വീഴരുതെന്നായിരുന്നെങ്കിൽ അർജൻ്റീനയ്ക്ക് 28...
കോപ്പ അമേരിക്ക അർജൻ്റീനയ്ക്ക്. ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി...
കോപ്പ അമേരിക്ക ഫൈനലിൻ്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ബ്രസീലിനെതിരെ അർജൻ്റീന മുന്നിൽ. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ...
കോപ്പ അമേരിക്ക അര്‍ജന്റീന ബ്രസീൽ സ്വപ്ന ഫൈനല്‍ പോരാട്ടം നാളെ. മാറക്കാന സ്‌റ്റേഡിയത്തില്‍ രാവിലെ 5.30നാണ് കിരീടപ്പോരാട്ടം. കിരീടം നിലനിര്‍ത്താന്‍...
ആരാധകര്‍ ഇല്ലാതെ നടന്ന കോപ അമേരിക്കയില്‍ ഫൈനല്‍ കാണാന്‍ കാണികളെ അനുവദിക്കുമെന്ന് റിയോ അധികാരികള്‍. സ്റ്റേഡിയത്തിൽ 10 ശതമാനം കാണികളെ...
കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. ഫൈനലിന്...