Advertisement
തമിഴ് നാട്ടിലെ ബജറ്റ് കേരളത്തിന് അനു​ഗ്രഹമാവും; മൂന്ന് സ്ഥലത്ത് പച്ചക്കറി മൊത്തവ്യാപാര സമുച്ചയം

കന്യാകുമാരി, തേനി, കോയമ്പത്തൂർ ജില്ലകളിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പച്ചക്കറി മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങൾ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം....

ഭൂനികുതി പരിഷ്‌കരിക്കും; ഭൂമിയുടെ ന്യായവില 10% കൂട്ടും, മോട്ടോർ വാഹന നികുതി 1% വർധിപ്പിക്കും

അതിജീവനം സാധ്യമായെന്നും സാധാരണ നിലയിലേക്ക് ജനജീവിതം എത്തിയെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് നികുതി വരുമാനത്തിലും സമ്പദ് വ്യവസ്ഥയിലും...

‘ശുചിത്വ നഗരം പദ്ധതി’; സമുദ്ര തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ 10 കോടി

സമുദ്ര തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ ശുചിത്വ നഗരം പദ്ധതിക്ക് 10 കോടി രൂപ അനുവദിച്ചു. ഡാമുകളിലെ മണൽവാരൽ ഉപകരണങ്ങൾക്കായി...

കേരള ബജറ്റ്; നെൽകൃഷിക്ക് 76 കോടി, മൃഗ സംരക്ഷണത്തിന് 392.33 കോടി

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ഞങ്ങൾ കൃഷിയിലേക്ക് എന്ന പുതിയ പദ്ധതി...

സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ല ; ധനമന്ത്രി ട്വന്റിഫോറിനോട്

സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്ത 25 വർഷത്തേക്ക് അടിത്തറയിടുന്നതാകും ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു....

ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പിന്റെ കാലം; മഹാനഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രണ്ടര ഇരട്ടി കൂടി

ക്രൂഡ് ഓയില്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടാകുമെന്ന് ബജറ്റിലൂടെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക്...

‘ദാരിദ്യം ഒരു മാനസികാവസ്ഥയാണെന്ന് നിങ്ങള്‍ പറഞ്ഞു, അതാണോ ഞാന്‍ പരിഹരിക്കേണ്ടത്?’; രാഹുലിനെതിരെ നിര്‍മല സീതാരാമന്‍

കേന്ദ്ര ബജറ്റ് സമൂഹത്തിലെ അതിദരിദ്ര വിഭാഗങ്ങളെ പരിഗണിച്ചില്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ദാരിദ്യം എന്തിന്റെയെങ്കിലും ഇല്ലായ്മയല്ല...

‘വിലക്കയറ്റം യു പി എ ഭരണകാലത്തേക്കാള്‍ കുറഞ്ഞു’; ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയുമായി ധനമന്ത്രി

ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് ബജറ്റ് വിഹിതം കുറഞ്ഞെന്ന പ്രതിപക്ഷ ആരോപണം...

’90 കോടി ജനങ്ങളെ അകറ്റിനിര്‍ത്തിയ 90 മിനിറ്റ്; ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ വീണ്ടും പ്രതിപക്ഷം

കേന്ദ്രബജറ്റില്‍ വീണ്ടും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രാജ്യസഭയില്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റില്‍ സര്‍ക്കാര്‍ രാജ്യത്തെ ഭൂരിപക്ഷം ദരിദ്രരെയും ഒഴിവാക്കിയെന്ന്...

ബജറ്റ് സമ്മേളനം: ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി പറയും

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ലോക്സഭയിൽ ഇന്ന് മറുപടി നൽകും. 12 മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയാണ്...

Page 1 of 111 2 3 11
Advertisement