സര്‍ക്കാര്‍ ആശുപത്രികളിൽ ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ സെന്ററുകളെയും...
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാളെ പുലർച്ചെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടും. അർബുദരോഗത്തിന്റെ തുടർചികിത്സക്കായി ഒന്നര വർഷത്തെ ഇടവേളയ്ക്ക്...
അര്‍ബുദങ്ങളില്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുകയും സ്ത്രീകള്‍ക്കിടയില്‍ ( Cancer Women ) അര്‍ബുദം മൂലമുള്ള മരണനിരക്കില്‍ രണ്ടാമതായി മുന്നില്‍ നില്‍ക്കുകയും...
ബ്രസീൽ ഇതിഹാസ താരം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിൽ ക്യാൻസറിനു ചികിത്സ തേടിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ...
കാൻസറിനെ അതിജീവിക്കാൻ നിറങ്ങളെ കൂട്ടുപിടിക്കുന്ന ബിന്ദുവെന്ന സ്ത്രീയുടെ ജീവിതം ഓരോരുത്തർക്കും പ്രചോദനം നൽകുന്നതാണ് . ചികിത്സാ ചിലവിനായി 12 വർഷത്തോളമായി...
ക്യാന്‍സര്‍ ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ ഒരു രോഗമാണ്. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാന്‍സര്‍ പിടിപെടാന്‍ കാരണം....
അധികനാൾ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടും തന്റെ പ്രണയിനിയെ വിധിക്ക് വിട്ടുകൊടുക്കാൻ മഹ്മൂദ് തയാറായില്ല. അവളെ ജീവിതത്തോട് ചേർത്തുനിർത്തി, വിവാഹം ചെയ്തു....
എല്ലാ വർഷവും, ഫെബ്രുവരി 15 നാണ് ഇന്റർനാഷണൽ ചൈൽഡ്ഹുഡ് ക്യാൻസർ ഡേ. കുട്ടിക്കാലത്തെ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കാൻസർ ബാധിച്ച...
മരച്ചീനിയുടെ ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ നടത്തിയ പഠനത്തിലാണ് ഈ ഇലകളുടെ കയ്പ്പിന് കാരണമായ...
ഈ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കാം
ആമാശയത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെയാണ് ഗ്യാസ്ട്രിക് ക്യാന്‍സറെന്ന് പൊതുവേ അറിയപ്പെടുന്നത്. മിക്ക ആളുകളും സാധാരണഗതിയില്‍ ആദ്യഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാറില്ല എന്നതിനാല്‍...