വിദേശത്തേക്ക് വസ്ത്രങ്ങൾക്കൊപ്പം പാർസൽ ആയി ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എ...
തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിലായി. കാറിന്റെ ബോണറ്റില്‍...
സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയില്‍ ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം. കേരളത്തിലേക്ക് കടത്തുന്ന കഞ്ചാവിന്റെ ഉറവിടം ബംഗളൂരുവും മൈസൂരുമെന്നാണ് കണ്ടെത്തല്‍....
ഇടുക്കി തൊടുപുഴയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും എക്‌സൈസ് പിടികൂടി. തൊടുപുഴ...
തിരുവനന്തപുരം ആറ്റിങ്ങലില്‍ 40 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസര്‍ഗോഡ് മഞ്ചേശ്വരം ഹൊസങ്കടിയിലെ...
മഞ്ചേശ്വരത്ത് അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൊർത്തണ നച്ചിലപദവിലെ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. ഇന്നലെ...
വയനാട്ടിൽ കാറിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി. കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പ്രതികളെ വയനാട് എക്സൈസ്...
ലോക്ക്ഡൗണിനോട് അനുബന്ധിച്ച് അടൂര്‍ എക്സൈസ് റെയിഞ്ച് സംഘം അടൂര്‍ ബൈപാസ് റോഡില്‍ നടത്തിയ വാഹന പരിശോധനയില്‍ അന്തര്‍ സംസ്ഥാന വാഹനത്തില്‍...
മഹാരാഷ്ട്രയിലെ പാൽഘറിൽ വൻ ആയുധ ശേഖരം പോലീസ് പിടികൂടി. ഏകദേശം 13 കോടി രൂപയുടെ ആയുധങ്ങളും മയക്കുമരുന്നുമാണ് പിടികൂടിയത്. എകെ...