കൊടിക്കുന്നിൽ സുരേഷിനെ പ്രോടൈം സ്പീക്കർ ആക്കാത്തതിൽ അസ്വഭാവികത ഇല്ലെന്ന് കേന്ദ്രസർക്കാർ.ഭർതൃഹരി മഹതാബിന്റെ നിയമനം വ്യവസ്ഥകൾ പാലിച്ചാണ്. വെസ്റ്റ് മിനിസ്റ്റർ സമ്പ്രദായം...
കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍. വായ്പാ പരിധിയിൽ നിന്ന് 3,000 കോടി രൂപ...
സുപ്രിംകോടതി ഉത്തരവിന് മുന്നോടിയായി കൂടുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ഒരു കോടി രൂപ...
കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വാദങ്ങൾ നിരാകരിച്ച് കേന്ദ്രസർക്കാർ. കടമെടുക്കാൻ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തിൽ ആക്കുമെന്ന് കേന്ദ്രം...
ഇലക്ട്രല്‍ ബോണ്ടുകളില്‍ നിയമനിര്‍മാണത്തിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന് കണ്ടെത്തല്‍. ഇലക്ട്രല്‍ ബോണ്ടുകള്‍ രഹസ്യമാക്കി വയ്ക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ...
സിഎഎ വർഗീയ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേരളം നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്, അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചുപറയാനുള്ളത്....
സിഎഎ വിഷയത്തിൽ പുനഃപരിശോധനകൾ ഇനി സാധ്യമല്ലെന്ന് കേന്ദ്രം. സുപ്രീംകോടതിയിൽ ഈ നിലപാട് അറിയിക്കും. നിയമ നിർമ്മാണത്തിന് തുടർച്ചയായി ഉള്ള ചട്ടങ്ങൾ...
സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ നിർദേശിച്ച് സുപ്രിം കോടതി. കേരളത്തിന് എത്ര തുക അടിയന്തിരമായി നൽകാൻ...
കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമൂഹമാധ്യമം എക്സ്. ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടുവന്നാണ് ആരോപണം. ഇതിനായി...
കടമെടുപ്പിന് പരിധി നിശ്ചയിച്ചതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രിംകോടതി അടുത്ത മാസം ആറിലേക്ക് മാറ്റി. മാര്‍ച്ച് ആറിന്...