Advertisement
ഫെയ്​സ്ബു​ക്കി​ലൂ​ടെ മെസേജ് അയച്ച് പരിചയപ്പെട്ട യുവതിയിൽ നിന്ന് എട്ടര ലക്ഷം കവർന്ന ​മ​ഹാ​രാ​ഷ്ട്ര സ്വദേശി അറസ്റ്റിൽ

ഫെയ്​സ്ബു​ക്കി​ലൂ​ടെ പരിചയപ്പെട്ട​ യുവതിയിൽ നിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ. പാ​ല​ക്കാ​ടാണ് സംഭവം. ​പു​തു​ശ്ശേ​രി​ ​കു​രു​ടി​ക്കാ​ട് ​സ്വ​ദേ​ശി​നി​യി​ൽ​ ​നി​ന്ന് 8,55,500​ ​രൂ​പ​...

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

ഇടുക്കി കമ്പംമെട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. പെൺകുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവാണ്...

ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതം; ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം പാറശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതമെന്ന് പൊലീസ്. ഷാരോണിന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഫോറൻസിക് സയൻസ്...

ഷാരോണിന്റെ മരണം; ജ്യൂസ് നൽകിയതിൽ ക്ഷമാപണം ചോദിച്ച് യുവതി, വാട്സ്ആപ്പ് ചാറ്റ് പുറത്ത്

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണത്തിൽ പെൺ സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ജ്യൂസ് നൽകിയതിൽ യുവതി ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള...

നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി; ഇന്ന് ഉച്ചയ്ക്ക് ​ഹർജി പരി​ഗണിക്കും

യുവനടിയെ സംവിധായകൻ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ കേസിൽ നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകൻ...

‘സീക്രട്ട് ചാറ്റ്’ സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ

സീക്രട്ട് ചാറ്റ് സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ. ഈ സംവിധാനം വഴി എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസേജുകൾ അയക്കാൻ യൂസറിനു...

ചില്ലിക്കാശില്ലാതെ ലിഫ്റ്റ് ‘ചോയ്ച് ചോയ്ച്…’

ഉമ റോയ്/ അമൃത പുളിക്കൽ യാത്ര എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ യാത്രയിൽ ഇത്തിരി വ്യത്യസ്തതയായാലോ? ചില്ലിക്കാശ് പോലും കൈയിലെടുക്കാതെ? പണച്ചെലവില്ലാതെ...

പാക്ക് ക്രിക്കറ്റർ ഇമാമുൽ ഹഖ് പല സ്ത്രീകളെയും പ്രണയം നടിച്ച് വഞ്ചിച്ചുവെന്ന് ആരോപണം; വാട്സപ്പ് ചാറ്റ് പുറത്ത്

പാക്കിസ്ഥാൻ്റെ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഓപ്പണിംഗ് ബാറ്റ്സ്മാൻ ഇമാമുൽ ഹഖിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ ഉപയോക്താവ്. അമാൻ എന്ന ട്വിറ്റർ ഹാൻഡിലിൽ...

ബലാത്സംഗക്കേസ് പണം തട്ടാനുള്ള ശ്രമം; യുവതിയുമായുള്ള സ്വകാര്യ ചാറ്റ് പുറത്തു വിട്ട് നെയ്മർ

തനിക്കെതിരെ ഉയർന്ന ബലാത്സംഗക്കേസിന് വിശദീകരണവുമായി ബ്രസീൽ ഫുട്ബോളർ നെയ്മർ. ആരോപണമുന്നയിച്ച യുവതിയുമായുള്ള സ്വകാര്യ ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തു വിട്ടാണ്...

സുനന്ദ പുഷ്കറിന്റെ മരണം. ചാറ്റ് വീണ്ടെടുക്കാന്‍ ശ്രമം

സുനന്ദ പുഷ്കറിന്‍െറ ബ്ളാക്ബെറി മെസഞ്ചറില്‍നിന്ന് മായ്ച്ചുകളഞ്ഞ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഡല്‍ഹി പൊലീസ് കാനഡ സര്‍ക്കാറിന്‍െറ സഹായം തേടി. ഇതുസംബന്ധിച്ച് കനേഡിയന്‍ നീതിന്യായ...

Advertisement