സിഎസ്കെയുമായി ഒരു പ്രശ്നവുമില്ല; ഞാൻ തിരികെ പോയത് എന്റെ കുടുംബത്തിനു വേണ്ടി: സുരേഷ് റെയ്ന September 2, 2020

യുഎഇയിൽ നിന്ന് തിരികെ പോയത് തൻ്റെ കുടുംബത്തിനു വേണ്ടിയെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന. ടീമുമായി യാതൊരു...

ചെന്നൈ സൂപ്പർ കിംഗ്സിൽ കൂടുതൽ കൊവിഡ് കേസുകളില്ല; എല്ലാവർക്കും നെഗറ്റീവ് September 1, 2020

ചെന്നൈ സൂപ്പർ കിംഗ്സിന് ആശ്വാസം. ടീമിലെ രണ്ട് കളിക്കാർക്കുൾപ്പെടെ 13 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നടത്തിയ എല്ലാ പരിശോധനാഫലങ്ങളും...

സുരേഷ് റെയ്നയുടെ പിന്മാറ്റം; എംഎസ് ധോണി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തേക്കും August 31, 2020

എംഎസ് ധോണി ഈ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ചെന്നൈക്കായി മൂന്നാം...

ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലിറങ്ങാൻ വൈകും; മത്സരക്രമം പരിഷ്കരിക്കാനൊരുങ്ങി ബിസിസിഐ August 30, 2020

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മത്സരങ്ങൾ വൈകുമെന്ന് റിപ്പോർട്ട്. ക്യാമ്പിൽ കൊവിഡ് ബാധിച്ചതിനാലും സുപ്രധാന താരങ്ങളിൽ ഒരാളായ സുരേഷ് റെയ്ന...

ക്യാമ്പിൽ കൊവിഡ് പടർന്നു; അമ്മാവൻ കൊല്ലപ്പെട്ടു; റെയ്ന നാട്ടിലേക്ക് മടങ്ങിയത് ഇക്കാരണങ്ങൾ കൊണ്ട് August 30, 2020

ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത് ഒന്നിലധികം കാരണങ്ങൾ കൊണ്ടെന്ന് റിപ്പോർട്ട്. സിഎസ്കെ ക്യാമ്പിൽ കൊവിഡ്...

റെയ്ന മടങ്ങാൻ കാരണം ഉറ്റബന്ധുക്കൾ ആക്രമിക്കപ്പെട്ടതിനാൽ; അമ്മാവൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് August 29, 2020

ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് പിന്മാറി യുഎഇ വിടാൻ കാരണം ഉറ്റബന്ധുക്കൾ ആക്രമിക്കപ്പെട്ടതിനാലെന്ന് റിപ്പോർട്ട്....

ദീപക് ചഹാറിനും ഋതുരാജ് ഗെയ്ക്‌വാദിനും കൊവിഡ്; സിഎസ്കെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്ന് പരാതി August 29, 2020

രണ്ട് താരങ്ങൾ ഉൾപ്പെടെ ചെന്നൈ സൂപ്പർ കിംഗ്സ് സംഘത്തിലെ 10ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി...

അനുജന് മാനസികാസ്വാസ്ഥ്യം; അനിയത്തി നിത്യരോഗി: കെഎം ആസിഫിന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ August 28, 2020

കെഎം ആസിഫ്. ആ പേര് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് അറിയാം. കേരളത്തിൽ നിന്ന് ഐപിഎൽ കളിച്ച ചുരുക്കം താരങ്ങളിൽ ഒരാൾ....

സിഎസ്കെയിലെ 12 അംഗങ്ങൾക്ക് കൊവിഡ്; ടീമിന്റെ ക്വാറന്റീൻ നീട്ടി August 28, 2020

ഐപിഎൽ ക്ലബായ ചെന്നൈ സൂപ്പർ കിംഗ്സിലെ 12 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്. കൊവിഡ് ബാധിതരിൽ ഒരു താരവും...

ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്സ് ഈ മാസം 21ന് യുഎഇയിലേക്ക് തിരിക്കും; 16ന് ചൈന്നൈയിൽ ക്യാമ്പ് August 11, 2020

ഇത്തവത്തെ ഐപിഎൽ സീസണു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് ഈ മാസം 21ന് യുഎഇയിലേക്ക് തിരിക്കും. ടീം സിഇഒ കാശി...

Page 8 of 10 1 2 3 4 5 6 7 8 9 10
Top