പത്തനംതിട്ട തിരുവല്ലയിൽ ബാലവേലയ്ക്ക് കൊണ്ടുവന്ന പതിനാലുകാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങിയെന്ന് പരാതി. ഹൈദരാബാദിൽ ജോലിയെടുത്ത പണം ചോദിച്ചപ്പോൾ തിരുവല്ലയിൽ...
ബാലഭിക്ഷാടനവും ബാലവേലയും വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന...
രാജ്യ തലസ്ഥാനത്ത് ബാലവേല ചെയ്തിരുന്ന 200 ലധികം കുട്ടികളെ ഈ വർഷം രക്ഷപ്പെടുത്തിയതായി ഡൽഹി സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്...
വീട്ടു ജോലിക്കായി വന്ന പതിമൂന്ന് വയസുകാരിയായ പെൺകുട്ടിയെ ക്രൂരമായി മർദിച്ച് വീട്ടുകാരി. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ...
ഇന്ത്യയില്‍ ബാലവേല, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ ദളിത് സ്ത്രീകളോടുള്ള കടുത്ത...
കുവൈത്തിലെ ബാലവേല തടയാന്‍ പരിശോധന ശക്തമാക്കി മാന്‍പവര്‍ അതോറിറ്റി. രാജ്യത്തെ നിരവധി മേഖലകളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി...
സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി...
ഇടുക്കിയിൽ ബാലവേല നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കി പൊലീസും, ചൈൽഡ് വെൽഫയർ കമ്മിറ്റിയും. അതിർത്തി മേഖലകളിൽ വിവിധ വകുപ്പുകളുടെ...
ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യിക്കാനായി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം കുമളിയിൽ പരിശോധനാസംഘം പിടികൂടി. മൂന്ന് പെൺകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്....
ബാലവേലയില്‍ നിന്ന് 172 കുട്ടികളെ രക്ഷപെടുത്തി തെലങ്കാന പൊലീസ്. ഓപറേഷന്‍ മസ്‌കാന്‍-7ലൂടെയാണ് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷപെടുത്തിയത്. കാണാതായ...