Advertisement
വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്നും പതിമൂന്നും...

വെഞ്ഞാറമൂട്ടില്‍ മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ...

യുപിയില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; അയല്‍വാസി കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഹാപുര്‍ ടൗണിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ട് കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്....

6 വർഷത്തിനിടെ 3 ലക്ഷത്തിലധികം കുട്ടികളെ കാണാതായി: കേന്ദ്രമന്ത്രി

രാജ്യത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ കാണാതായെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. 2.7...

കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ട്; റിപ്പോർട്ട് പുറത്ത്

ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ഏൽപ്പിച്ചത് അനുപമയുടെ അറിവോടെയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്ന് വനിതാ ശിശുക്ഷേമ ഡയറക്ടർ ടിവി അനുപമയുടെ റിപ്പോർട്ട്. കുഞ്ഞിന്റെ അമ്മ...

ആന്ധ്രാ ദമ്പതികൾക്ക് വീണ്ടും ദത്ത് എടുക്കാൻ മുൻഗണന നൽകും; വീണാ ജോർജ്

ആന്ധ്രാ സ്വദേശികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം നഷ്ട്ടമാകരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വീണ്ടും ദത്തെടുക്കാൻ ഇവർക്ക് മുൻഗണന...

ദത്ത് വിവാദം; ഡി.എൻ.എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടേത്‌

പേരൂർക്കട ദത്ത് വിവാദത്തിൽ നിർണായക ഡി.എൻ.എ പരിശോധനാ ഫലം പുറത്ത്. ആന്ധ്രായിൽ നിന്നും കേരളത്തിൽ എത്തിച്ച കുട്ടിയുടെ അമ്മ അനുപമയാണെന്ന്...

കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ട് കാണിച്ചില്ല; സമരം തുടരുമെന്നും അനുപമ

കുഞ്ഞിനെ കേരളത്തിലെത്തിച്ചതില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കൊണ്ടുവരുമ്പോൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ട്. നാളെയെങ്കിലും...

മുഹമ്മദ് സൗഹാന്‍ എവിടെ?; മലപ്പുറത്ത് 15കാരനെ കാണാതായിട്ട് 100 ദിവസം

മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍ മുഹമ്മദ് സൗഹാന്‍ എന്ന 15കാരനെ കാണാതായിട്ട് ഇന്നേക്ക് നൂറുദിവസം. കുട്ടിക്കുവേണ്ടി പൊലീസും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളം...

അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും

പേരൂർക്കടയിൽ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിലെത്തിക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഉത്തരവ്...

Page 4 of 10 1 2 3 4 5 6 10
Advertisement