പ്രളയത്തിൽ മരണനിരക്ക് അധികരിക്കുന്ന പശ്ചാത്തലത്തിൽ ഡാം തകർത്ത് വെള്ളം ഒഴുക്കി വിട്ട് ചൈന. ആൻഹുയി പ്രവിശ്യയിലുള്ള ചുഹെ നദിയിലെ അണക്കെട്ടാണ്...
ലിഫ്റ്റിൽ സഞ്ചരിച്ച യുവതി കൊവിഡ് പകർന്നു നൽകിയത് 71 പേർക്ക്. ചൈനയിലെ ഹെയ്ലോങ്‌ജങ് പ്രവിശ്യയിലാണ് സംഭവം. മാർച്ച് 19ന് അമേരിക്കയിൽ...
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന് ചൈന. ഗാല്‍വാന്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നിന്ന് പിന്മാറിയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ്...
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇന്നലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സൗത്ത്...
ഗാൽവൻ താഴ്‌വരയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് സാറ്റലൈറ്റ് ചിത്രങ്ങൾ. ജൂലായ് 6ന് ചിത്രീകരിച്ച ചിത്രങ്ങളാണ് ഇപ്പോൾ...
ചൈനയുമായുള്ള ബന്ധം വഷളായിരിക്കെ ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് അമേരിക്ക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ്...
പാന്‍ഗോങ് തടാകത്തില്‍ നിരീക്ഷണങ്ങള്‍ക്കായി ഇന്ത്യ ഹൈ സ്പീഡ് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ അയച്ചേക്കും. അതിര്‍ത്തിയില്‍ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2012...
ചൈനക്കെതിരെ വിമർശനവുമായി ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. കൊറോണ പ്രതിരോധത്തിനിടെ മറ്റൊരു വൈറസിനെ ചൈന തയ്യാറാക്കി നിർത്തിയിരിക്കുകയാണ് എന്നാണ് ഹർഭജൻ...
ചൈനയിൽ അതിവ്യാപന സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തി. മനുഷ്യനിലേക്ക് അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയത് പന്നികളിലാണ്. മുൻകരുതൽ ഇല്ലെങ്കിൽ രോഗാണു...
മോദിക്ക് ചൈനയോട് പ്രത്യേക വാത്സല്യമെന്ന് കോൺഗ്രസ്. പിഎം കെയേഴ്സിലേക്ക് സംഭാവന നൽകിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞാണ് കോൺഗ്രസ് വക്താവ്...