Advertisement
തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ 6 പേർക്കെതിരെ കേസ്

തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി. ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാറിലാണ് സംഭവം....

കുവൈറ്റ് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി; പിഎംഎ സലാമിനെ ഒരുവിഭാഗം പ്രവർത്തകർ കയ്യേറ്റം ചെയ്തു

കുവൈറ്റ് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ ഒരുവിഭാഗം പ്രവർത്തകർ കയ്യേറ്റം ചെയ്തു....

ക്യാമ്പിൽ മദ്യം എത്തിച്ചതിനെ ചൊല്ലി തർക്കം; KSU ദക്ഷിണ മേഖലാ ക്യാമ്പിൽ സംഘർഷം

നെയ്യാർ ഡാമിൽ നടക്കുന്ന കെഎസ്‌യു ദക്ഷിണമേഖലാ ക്യാമ്പിൽ സംഘർഷം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ക്യാമ്പ് നടക്കുന്നത്. ഇന്നലെ രാത്രിയാണ് കെഎസ്‌യു...

കുന്നംകുളത്ത് പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

തൃശൂർ ചിറളയം പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 5 പേർക്ക് വെട്ടേറ്റു. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ ഷൈൻ സി ജോസ്, ചിറളയം...

ബിജെപി യോഗത്തിനിടെ സംഘര്‍ഷം; നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

കാസർഗോഡ് മഞ്ചേശ്വരത്ത് ബിജെപി ശില്പശാലയ്ക്കിടെ പ്രവർത്തകർ തമ്മിൽ സംഘർഷം. മഞ്ചേശ്വരം കുഞ്ചത്തൂർ പഞ്ചായത്തിൽ നടന്ന ശില്പശാലയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ...

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മർദനമെന്ന് പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ...

ശ്ലോകം ചൊല്ലുന്നതിൽ തർക്കം; കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാ​ഗങ്ങൾ തമ്മിൽ കയ്യാങ്കളി

തമിഴ്നാട് കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാ​ഗങ്ങൾ തമ്മിൽ കയ്യാങ്കളി. ശ്ലോകം ചൊല്ലുന്നതിൽ തർക്കമാണ് കയ്യാങ്കാളിയിൽ അവസാനിച്ചത്. സംസ്കൃതം പിന്തുടരുന്ന ഉത്തരേന്ത്യൻ വിഭാ​ഗവും...

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; ഒരു തടവുകാരന് പരുക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ഒരു തടവുകാരന് തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ മോഷണക്കേസ് പ്രതി നൗഫൽ ജില്ലാ ആശുപത്രിയിൽ...

ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ സംഘർഷം; പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പൊലീസിന് നേരെ...

എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസുകാർ ന‍ടന്നു; വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്

പാലക്കാട് വിദ്യാർഥികളുടെ കൂട്ടത്തല്ല്. എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാർ നടന്നുപോയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. കുമരനെല്ലൂർ ​ഗവ. ഹയർസെക്കൻ‍ഡറി...

Page 2 of 7 1 2 3 4 7
Advertisement