രാജ്യതലസ്ഥാനമായ ഡൽഹിയിലെ ആശുപത്രികളിൽ കൊവിഡ് ബാധിതരെ ശുശ്രൂഷിക്കുന്ന നഴ്സുമാർക്കായി ഡൽഹി കേരളാ ഹൗസ് വിട്ടുനൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ബുക്ക്ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവരും വീടുകളിലായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം പുസ്തകങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും...
വളം, വിത്ത്, കീടനാശിനി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി...
പ്രവാസി മലയാളികളുടെ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഎഇയിലുള്ള 2.8 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ ഒരു ദശലക്ഷത്തിലധികം...
മീന്‍ വീടുകളിലെത്തിച്ചു വില്‍ക്കുന്ന സ്ത്രീകള്‍ളെ ഹാര്‍ബറുകളില്‍ തടയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നല്ല മീന്‍ നോക്കി വാങ്ങുന്നതിനായി പാസ് എടുക്കാന്‍...
കാസര്‍ഗോഡ് ഇനിയാരും ചികിത്സ കിട്ടാതെ മരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോട്ടെ രോഗികളെ കേരളത്തിലെ തന്നെ മികച്ച ആശുപത്രികളിലെത്തിക്കും. ആവശ്യമെങ്കില്‍...
സംസ്ഥാനത്ത് കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകള്‍ എന്നതാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ...
സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് 100 ദിവസം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന എല്ലാവരും നമ്മുടെ...
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് കണ്ണൂര്‍...
രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ സമീപനമാണ് സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....