ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തില്‍ ചെറിയ കുറവ് വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 1745 ട്രക്കുകളാണ് തമിഴ്‌നാട്,...
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കാസര്‍ഗോഡ്...
ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ക്ക ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്ക്...
ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഡൽഹി മുഖ്യമന്ത്രി...
കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളിലെയും പ്രവാസി മലയാളികള്‍ക്കായി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി സമൂഹവുമായി...
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ദുരിതത്തിലായ സ്റ്റേജ് കലാകാരന്മാരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കാസര്‍ഗോഡ് നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടക ചികിത്സ നിഷേധിക്കുമ്പോഴും അയല്‍ സംസ്ഥാനങ്ങളോടുള്ള കേരളത്തിന്റെ നിലപാട് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍....
ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്ന ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വ്യാജ സന്ദേശങ്ങളുടെ...
സംസ്ഥാനത്ത് മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍, കംപ്യൂട്ടര്‍ സ്‌പെയര്‍പാര്‍ട്‌സ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന്...
സംസ്ഥാനത്ത് 81.45 ശതമാനത്തിലധികം പേര്‍ ഇതിനകം സൗജന്യ റേഷന്‍ വാങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ചുരുങ്ങിയ...