Advertisement
ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയെന്ന കേസിലെ ലോകായുക്ത ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി. വിഷയം ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത...

രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ പത്രക്കുറിപ്പ് ഇറക്കിയാണോ ലോകായുക്ത സംസാരിക്കേണ്ടത്?; അസാധാരണ നടപടിയെന്ന് ആര്‍. എസ് ശശികുമാര്‍

പത്രക്കുറിപ്പിറക്കി വിശദീകരണം നടത്തിയ ലോകായുക്തയുടെ നടപടി അസാധാരണമെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. ലോകായുക്ത ജഡ്ജി സംസാരിക്കേണ്ടത് വിധിന്യായങ്ങളിലൂടെയാണെന്നാണ് വിമര്‍ശനം....

പ്രതീക്ഷിച്ച വിധി; ദുരിതാശ്വാസ ഫണ്ട് തിരിമറിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ആര്‍. എസ് ശശികുമാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസില്‍ റിവ്യൂ ഹര്‍ജി തള്ളിയ ലോകായുക്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍....

മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി വകമാറ്റൽ കേസിൽ റിവ്യൂ ഹർജി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി വകമാറ്റൽ കേസിൽ റിവ്യൂ ഹർജി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് റിവ്യൂ ഹർജി ലോകായുക്ത പരിഗണിക്കുന്നത്....

ലോകായുക്തയിൽ നിന്നുള്ള വിമർശനങ്ങൾ നിരാശാജനകം; പരാതിക്കാരൻ ആർ. എസ്. ശശികുമാർ

ലോകായുക്തയിൽ നിന്നുണ്ടായ വിമർശനങ്ങൾ നിരാശാജനകമാണെന്ന് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ. ഒരു വർഷത്തിന് ശേഷം കേസ് നിലനിൽക്കുമോ എന്ന് ലോകായുക്ത വീണ്ടും പരിശോധിക്കുന്നത്...

പരാതിക്കാരനെ ആക്ഷേപിച്ച ലോകായുക്തയുടേത് വിടുപണി; കെ. സുധാകരൻ എംപി

പരാതിക്കാരനെ ആക്ഷേപിച്ച ലോകായുക്തയുടേത് വിടുപണിയാണെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപി. കേസിലെ പരാതിക്കാരൻ മുൻ സിൻഡിക്കേറ്റംഗം ആർഎസ് ശശികുമാറിനെ...

ദുരിതാശ്വാസനിധി ദുർവിനിയോഗ കേസ്; ഹർജിക്കാരനെതിരെ ലോകായുക്ത

മുഖ്യമത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ പരാതിക്കാരനെതിരെ ലോകായുക്ത. മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ഹർജിക്കാരനായ ആർ. എസ് ശശികുമാർ കണ്ടിട്ടുണ്ടോ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ്: പുനഃപരിശോധനാ ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ പുനഃപരിശോധനാ ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. പരാതിക്കാരനായ ആർ.എസ് ശശികുമാർ സമർപ്പിച്ച ഹർജി, ലോകായുക്ത...

ദുരിതാശ്വാസനിധി തട്ടിപ്പ്; ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് 12ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ് ലോകയുക്തയുടെ വിശാല ബെഞ്ച് ഈ മാസം 12 നു പരിഗണിക്കും. ഭിന്നാഭിപ്രായത്തെ തുടര്‍ന്നായിരുന്നു രണ്ടംഗ...

ദുരിതാശ്വാസ നിധി തട്ടിപ്പ് : സമഗ്രമായ വിജിലൻസ് റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തി വരുന്ന പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ അടിസ്ഥാനത്തിൽ...

Page 3 of 6 1 2 3 4 5 6
Advertisement