കുവൈത്തില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി കമ്പനി മാനേജ്‌മെന്റ്. എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് തീപിടുത്തമുണ്ടായത്....
പനീര്‍ സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തതിനുപകരം ചിക്കന്‍ സാന്‍വിച്ച് കിട്ടിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ഗുജറാത്തിലെ അഹമ്മദാബാദ്...
യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും യാത്ര പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഹൈദരാബാദിൽ ഒല കമ്പനിക്ക് കനത്ത തിരിച്ചടി. യാത്രക്കാരന്റെ പരാതിയിൽ...
സർവീസ് റദ്ദാക്കിയതിനെതിരെ പരാതി നൽകിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി. ജിദ്ദ കോഴിക്കോട് വിമാന സർവീസുമായി ബന്ധപ്പെട്ട...
പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി....
പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവായിരുന്നതിനാൽ ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ...
കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം. ചിങ്ങം ഒന്നിന്...
സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്...
2017ൽ തെഹ്റാനിൽ ഐ.എസ് നടത്തിയ ഭീകരാക്രമണത്തിൽ അമേരിക്കക്ക് 312 ദശലക്ഷം ഡോളർ പിഴയിട്ട് ഇറാൻ കോടതി. 18 പേർ കൊല്ലപ്പെട്ട...
നാല് വര്‍ഷം മുമ്പ് ദുബായില്‍ 17 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ മസ്തിഷ്‌കത്തിന് ഗുരുതരമായി പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 5...