അബുദാബിയിൽ ഇറച്ചി മുറിയ്ക്കുന്ന മെഷീനിൽ കുടുങ്ങി കൈ നഷ്ടമായതിനെത്തുടർന്ന് തൊഴിലാളിക്ക് 150,000 ദിർഹം പ്രതിഫലം നൽകാൻ ഉത്തരവ്. തൊഴിലാളിയുടെ ശാരീരികവും...
തന്റെ അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി യുവതി. ഇന്‍സ്റ്റഗ്രാമില്‍ അനുവാദമില്ലാതെ പ്രസവ വിഡിയോ...
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കാരണം പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി നോക്കു കുത്തിയാകുന്നു. കഴിഞ്ഞ...
തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക. ഇങ്ങനെ...
വളർത്തുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് 2 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷനോട് (എംസിജി) ജില്ലാ...
മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം 45 പേർക്ക് കൂടി വിതരണം ചെയ്തു. അടുത്ത ഘട്ടത്തിൽ 150 പേർക്ക് ധനസഹായം കൈമാറുമെന്ന് ചെയ്യുമെന്ന് ജില്ലാ...
വിഴിഞ്ഞം സമരത്തിൻ്റെ പശ്ചാത്തലത്തിൽ മത്സ്യ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായം വഴിമുട്ടി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വാടകവീടുകളിലേക്ക് മാരാൻ നൽകുന്ന ധനസഹായം...
സംസ്ഥാനങ്ങൾക്ക് നൽകുന്ന ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷത്തേക്കുകൂടി തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂൺ അവസാനവാരം...
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തതെന്ന് സുപ്രിംകോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്ടപരിഹാരം...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചതുമായി...