സംസ്ഥാന കോൺഗ്രസിലെ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. പാർട്ടിയിൽ അനാവശ്യ പ്രവണതയെന്ന് ഹൈക്കമാൻഡ് വിമർശനം. പാർട്ടിയിലെ രഹസ്യങ്ങളും ഇല്ലാത്ത കാര്യങ്ങളും മാധ്യമങ്ങൾക്ക്...
സംസ്ഥാന കോൺഗ്രസിലെ തർക്കത്തിൽ അതിവേഗം ഇടപെട്ട് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും തമ്മിലുള്ള തർക്കം നീണ്ടു പോയാൽ വരാനിരിക്കുന്ന...
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നേതാക്കളോട് മറ്റന്നാള്‍ ബെംഗളൂരുവിലേക്ക് എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി...
HIകേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത്. പാര്‍ട്ടി അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍...
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാമെന്ന് അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സമവായത്തിന് വഴിപ്പെടാന്‍ ഡി കെ ശിവകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചെന്നാണ്...
രാജസ്ഥാനിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും അനുനയ നീക്കവുമായ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സച്ചിന്‍ പൈലറ്റിനോടും അശോക് ഗെഹ്ലോട്ടിനോടും ദേശീയ നേതൃത്വത്തിന്റെ...
സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം. സര്‍ക്കാരിനെതിരായ സച്ചിന്‍ പൈലറ്റിന്റെ സമരം സംഘടനാ വിരുദ്ധമെന്നാണ് വിമര്‍ശനം. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി വേദിയിലാണ്...
ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ വിമര്‍ശനവുമായി അനില്‍ കെ ആന്റണി. കോണ്‍ഗ്രസ് രാജ്യതാത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അനില്‍...
കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി നിർദേശത്തിന് രാഷ്ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാം...
രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗുജറാത്തിലേക്കും പഞ്ചാബിലേക്കുമാണ് രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനസംഘടന വൈകുന്ന...